ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞവർഷം മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് 668 വിദ്വേഷപ്രസംഗങ്ങൾ നടന്നെന്ന് റിപ്പോർട്ട്. ഇതിൽ 75 ശതമാനവും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ ഹേറ്റ് ലാബിന്റെ റിപ്പോർട്ടിൽ പറയുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്ന ഓഗസ്റ്റ്‌മുതൽ നവംബർവരെയുള്ള കാലയളവിലാണ് വിദ്വേഷപ്രസംഗങ്ങൾ കൂടിയതെന്നും റിപ്പോർട്ടിലുണ്ട്.
Read more :
- സാമ്പത്തികമായി തകർന്ന് ഇസ്രായേൽ; സമ്പദ്ഘടനയ്ക്ക് പ്രഹരമേൽപ്പിച്ച് യുദ്ധം
- സർക്കാർ സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം ലഭിക്കുകയെന്നത് ഉടമയുടെ അവകാശം : സുപ്രീംകോടതി
- ഹിമാചലിൽ കോൺഗ്രസ് സർക്കാറിനെ ആശങ്കയിലാക്കി വിശ്വാസ വോട്ടെടുപ്പിന് ബി.ജെ.പി : ഗവർണറെ കണ്ടു
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്