Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK |കർഷക സമരത്തിൽ പങ്കെടുക്കണമെങ്കിൽ ചോദിക്കുന്ന പണം നൽകണം ? |Farmers Protest

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 27, 2024, 12:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യ തലസ്ഥാനത്തു രണ്ടാംഘട്ട സമരം നടത്തുകയാണ് കർഷകർ. ഈ സമരം തടയാൻ വന്‍ സന്നാഹങ്ങളാണ് പോലീസിനെ ഉപയോഗിച്ച് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു വശത്ത് സർക്കാരും പോലീസും മുള്ളുവേലികളും ഇരുമ്പാണികളും കണ്ണീർവാതകം നിറച്ച ഡ്രോണുകളും ഉപയോഗിച്ച് കർഷകരുടെ ആവശ്യങ്ങളെ തടസ്സപ്പെടുത്തുമ്പോൾ മറ്റൊരു വശത്ത് സമൂഹമാധ്യമങ്ങളിലൂടെ കർഷകർക്കെതിരെയും കർഷക പ്രക്ഷോഭത്തിനെതിരെയും പല തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്.

കർഷക സമരത്തിൽ പങ്കെടുക്കാൻ പണം നൽകുന്നുവെന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  കർഷകപ്രക്ഷോഭത്തിൻ പങ്കെടുക്കാൻ  പണം ആവശ്യപ്പെട്ട് ബ്രോക്കറുമായി തർക്കിക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. 

‘ഒരുമാസം ഹരിയാന അതിർത്തിയിലിരുന്ന് സമരം ചെയ്യാൻ 40000 രൂപ വേണം എന്ന്  ആവശ്യപ്പെടുമ്പോൾ 35000 രൂപ തരാമെന്ന് ബ്രോക്കർ പറയുന്നു”… ഒപ്പം നിങ്ങൾക്ക് ആവശ്യമുള്ള  ഭക്ഷണവും മദ്യവും ഞങ്ങൾ തരും … സമരത്തിന്റെ പേരിൽ ഒരുമാസം ഇവിടെ വെറുതേയിരിക്കുന്നതിനാണ് നിനക്ക്  35000 രൂപ ഞങ്ങൾ തരുന്നത് എന്നും പറയുന്നു…. എന്താണ് കർഷക സമരവുമായി ബന്ധപ്പെട്ട ഈ പണമിടപാടിന്റെ സത്യാവസ്ഥ എന്ന് നോക്കാം. 

അന്വേഷിക്കുമ്പോൾ ഈ പണമിടപാട് സത്യമാണ്. പക്ഷെ, സമരം ചെയ്യാൻ വേണ്ടിയാണോ ഈ ഇടപാട് തർക്കം, അതോ മറ്റെന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാകുവോ? 

റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിക്കുമ്പോൾ കൂടുതൽ വ്യക്തതയുള്ള തെളിവുകൾ ഇൻസ്റ്റാഗ്രാമിൽ നിന്നും കണ്ടെത്തി. പഞ്ചാബി ഭാഷയിലാണ് ചർച്ചയും തർക്കവുമൊക്കെ നടക്കുന്നത്. “ട്രാക്ടർ ഇടപാട് നടക്കുന്നത് കാണുക” എന്ന തലകെട്ടോടെ ജനുവരി 18 നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിൽ ആളുകൾക്ക് പിന്നിൽ  നിരവധി ട്രാക്ടറുകളും കാണാം.

ഈ വീഡിയോയിൽ രണ്ടുപേർ ഒരു പേപ്പറിൽ എന്തോ എഴുതുന്നതും മറ്റൊരാൾ  മേശയുടെ അപ്പുറത്തുനിന്നും “ചർച്ച നടന്നത് 35,000 രൂപയ്ക്കാണ്, ഞാൻ ട്രാക്ടർ നോക്കി നിങ്ങൾക്ക് പുതിയത് തരാം” എന്നും തുക എഴുതു എന്നും പറയുന്നത് കേൾക്കാം. കസേരയിൽ ഇരിക്കുന്നയാൾ 40,000 രൂപ ആവശ്യപ്പെടുന്നുണ്ട്.

2024 ജനുവരിയിൽ  ഈ വീഡിയോ ചില ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജിൽ  തമാശയായി ഷെയർ ചെയ്തിട്ടുമുണ്ട്. ‘ട്രാക്ടറിനായുള്ള വിലപേശൽ’ എന്ന തലകെട്ടോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വൈറലായ വീഡിയോയിൽ കറുത്ത തലപ്പാവ് ധരിച്ചയാൾ ട്രാക്ടർ വിൽക്കുന്നയാളാണെന്നും പിങ്ക് തലപ്പാവ് ധരിച്ചയാൾ ബ്രോക്കറാണെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. 

ഇതിപ്പോൾ നിന്നും വൈറൽ വീഡിയോ കർഷക സമരത്തിൽ നിന്നുള്ളതല്ലയെന്നും കർഷക സമരത്തിൽ പങ്കെടുക്കാൻ പണം വാങ്ങുന്നു എന്ന് പറയുന്നത് വ്യാജമാണെന്നും ബോധ്യപ്പെടും. ട്രാക്ടർ ഇടപാടുമായി നടന്ന ചചർച്ചകളുടെ വീഡിയോ ആൺ തെറ്റായി പ്രചരിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies