Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കെഎസ്ഇബിയുടെ ഇരുട്ടടി വീണ്ടും; വൈദ്യുതി സെസ് യൂണിറ്റിന് 45 പൈസയാക്കാൻ നീക്കം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 26, 2024, 03:27 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം: കെഎസ്ഇബി പുറത്ത് നിന്നും വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ അളവ് ഉയർന്ന സാഹചര്യത്തിൽ വൈദ്യുതി സെസ് വർധിപ്പിക്കാൻ നീക്കം. നിലവിൽ യൂണിറ്റിറ്റിന് 19 പൈസ സെസായി ഇടാക്കുന്നുണ്ട്. പ്രതിദിനംവൈദ്യുതി വാങ്ങുന്നതിൽ നല് കോടി മുതൽ ആറ് കോടി വരെയാണ് കെഎസ്ഇബിയുടെ അധിക ചിലവ്.വേനൽക്കാല ഉപഭോഗം വർധിച്ചതോടെയാണ് അധിക ബാധ്യത വന്നത് എന്നാണ് ബോർഡിൻ്റെ വിശദീകരണം.

കെഎസ്ഇബിയുടെ അധിക ചിലവ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാനാണ് നീക്കം. അങ്ങനെ വന്നാൽ ഒരു യൂണിറ്റിന് 26 പൈസ അധികം നൽകേണ്ടിവരും. അത് ഒഴിവാക്കാൻ പൊതുജനങ്ങൾ വൈദ്യുതി ഉപഭാേഗം കുറയ്ക്കണം കെഎസ്ഇബി പറയുന്നത്.

പ്രതിമാസം 87 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങുമ്പോഴാണ് നിലവിൽ 19 പൈസ സെസായി ഉപഭോക്താക്കൾ നൽകുന്നത്. ബോർഡ് പറയുന്ന കണക്ക് പ്രകാരം കുറഞ്ഞത് 120 കോടി രൂപ മുതൽ  മുതൽ 180 കോടി വരെ അധിക ചിലവാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് സെസ് 19ൽ നിന്നും 26 പൈസ കൂട്ടി 45 പൈസയായി ഉയർത്താൻ പോകുന്നത് .

സംസ്ഥാനത്ത് വൈദ്യുതി വിൽക്കുന്നത് ശരാശരി യൂണിറ്റിന് 6.10രൂപയ്ക്കാണ്. 2023 നവംബർ രണ്ടിനാണ്  യൂണിറ്റ് 20പൈസ കൂട്ടി വൈദ്യുതി നിരക്ക് കൂട്ടിയത്.പുതിയ സെസ് നിലവിൽ വന്നാൽ ശരാശരി യൂണിറ്റിന് 6.39 പൈസയായി ഉയരും. പുതിയ നിരക്ക് പരിഷ്ക്കാരത്തിനായി റഗുലേറ്ററി കമ്മീഷൻ്റെ സമീപിക്കാൻ ഒരുങ്ങുകയാണ് കെഎസ്ഇബി എന്നാണ് ലഭിക്കുന്ന വിവരം. കമ്മീഷൻ അനുമതി നൽകിയാൽ ഉടൻ പുതുക്കിയ സെസ് ഉടൻ നിലവിൽ വരുമെന്നാണ് സൂചന.

ഫെബ്രുവരിയിൽ മാസത്തിൽ എട്ടരക്കോടി യൂണിറ്റ് വൈദ്യുതിയാണ് ചെലവാകുക. മാസാവസാനം എത്തുന്നതിന് ഇക്കുറി അത് 9.2 മുതൽ 9.5കോടി വരെ എത്തിയിരിക്കുകയാണെന്നാണ് ബോർഡ് പറയുന്നത്. കേരളത്തിൽ  2.2 കോടി യൂണിറ്റ് ജലവൈദ്യുതിയായി കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. 2.8 കോടി കേന്ദ്രഗ്രിഡിൽ നിന്ന് തരും. 3 കോടി അന്തർസംസ്ഥാന കരാറുകളിലൂടെ കിട്ടും. ബാക്കി 1.2 കോടി യൂണിറ്റാണ് പുറമെ നിന്ന് വാങ്ങേണ്ടിവരുന്നത്.ചൂട് കൂടുന്നതിന് അനുസരിച്ച് ദിവസം 90ലക്ഷം മുതൽ 1.4കോടി വരെ യൂണിറ്റ് വൈദ്യുതി അധികം വേണ്ടിവരും. ഇത് ദേശീയതലത്തിലുള്ള ഹൈപ്രൈസ് പവർ മാർക്കറ്റിൽ നിന്ന് യൂണിറ്റിന് 15 മുതൽ 22രൂപ വരെ വിലയ്ക്കാണ് വാങ്ങുന്നത്. 

കേരളത്തിൽ നിലവിൽ 40 ലക്ഷം എയർകണ്ടീഷനുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.സംസ്ഥാനത്ത് പ്രതിവർഷം മൂന്നര ലക്ഷം എസിയാണ് വിറ്റഴിക്കുന്നത്. എസിയുടെ ഉപയോഗം വൻതോതിൽ വർധിച്ചതാണ് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടാനിടയാക്കിയത് എന്നാണ് വിലയിരുത്തലുകൾ.  ഇതുമൂലം വൈകിട്ട് ആറര മുതൽ രാത്രി 12വരെയുള്ള  വൈദ്യുതി ഉപഭോഗവും വർധിച്ചു. നിരക്ക് വർധിപ്പിക്കാതിരിക്കണമെങ്കിൽ രാത്രികാല വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ നിരക്ക് വർധനയല്ലാതെ മാർഗമില്ലെന്നും ബോർഡ് കണക്കുകൾ ഉപയോഗിച്ച് ചൂണ്ടിക്കാട്ടുന്നു

ReadAlso:

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിങ് 21 ന് ആരംഭിക്കും

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിൽ റെഡ് അലർട്ട്

വെളിച്ചെണ്ണയ്ക്ക് വിലകൂടുന്നു, വ്യാജന്മാർ വിപണിയിൽ വിലസുന്നു!!

എഴുത്തുകാര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; ആര്യാടന്‍ ഷൗക്കത്ത് | Aryadan Shoukath

വ്യാജലഹരി കേസ്; ഷീല സണ്ണിയെ കുടുക്കിയ കേസിൽ മുഖ്യആസൂത്രക പിടിയില്‍ | Fake drug case

Latest News

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

യാത്രക്കാരനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അഹമ്മദാബാദ് ദുരന്തത്തിൽ മരണപ്പെട്ട എല്ലാവരുടെയും വേര്‍പ്പാട് അത്യന്തം വേദനാജനകം; മുഖ്യമന്ത്രി പിണറായി വിജയൻ | Pinarayi Vijayan

വിമാനങ്ങൾ തിരിച്ചു വിളിച്ച് എയർ ഇന്ത്യ

വടകരയില്‍ കെഎസ്ആര്‍ടിസി ബസില്‍ തീ പിടുത്തം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.