ന്യൂഡൽഹി: കർഷക പ്രക്ഷോഭം മുന്നിൽക്കണ്ടു ഹരിയാനയിലെ 7 ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു. അംബാല, കുരുക്ഷേത്ര ഉൾപ്പെടെ 7 ജില്ലകളിൽ ഈ മാസം 11ന് പ്രഖ്യാപിച്ച മൊബൈൽ ഇന്റർനെറ്റ് നിരോധനം പിന്നീടു പലതവണ നീട്ടിയിരുന്നു.
സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും നയിക്കുന്ന ദില്ലി ചലോ മാർച്ച് ഈ മാസം 13ന് പൊലീസ് തടഞ്ഞതിനെ തുടർന്ന് കർഷക സംഘങ്ങൾ പഞ്ചാബ് – ഹരിയാന അതിർത്തിയിലെ ശംഭുവിലും ഖനൂരിയിലുമായി തമ്പടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വരെ ഇവിടെ തുടർന്ന ശേഷം അടുത്ത നടപടി തീരുമാനിക്കും.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ‘അയാൾ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു’: ദേവേന്ദ്ര ഫഡ്‌നാവിസിൽ നിന്ന് വധഭീഷണിയുണ്ടെന്ന് മറാത്ത ആക്ടിവിസ്റ്റ് മനോജ് ജാരംഗേ പാട്ടീൽ
- ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ
- കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജർമ്മനി
- ഗൂഗിൾപേ നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍ : അറിയേണ്ട വിവരങ്ങൾ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ