”ബിജെപിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കുക “; അഭ്യൂഹങ്ങളുടെ മുനയൊടിച്ച് അഖിലേഷ് യാദവ്

ആഗ്ര: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കെടുത്തു. യുപിയിലെ ആഗ്രയില്‍ വെച്ചാണ് അഖിലേഷ് യാത്രയിൽ അണിചേർന്നത്.  എസ്പി അധ്യക്ഷനെ  പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് സ്വീകരിച്ചു.

രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ഒന്നിച്ച് പോരാടുമെന്ന് അഖിലേഷിനെ ന്യായ് യാത്രയിലേക്ക് സ്വീകരിച്ച ശേഷം പ്രിയങ്ക പറഞ്ഞു. ബിജെപി  തകര്‍ത്ത അബേദ്കറുടെ ആശയങ്ങള്‍ സംരക്ഷിക്കുന്നതും വെല്ലുവിളിയാണെന്ന് ആഗ്രയിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞു.

 വരും ദിവസങ്ങളില്‍ ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുകയെന്നതാവും ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂവെന്ന മുദ്രാവാക്യവും അഖിലേഷ് ന്യായ് യാത്രയില്‍ മുന്നോട്ടുവെച്ചു. സ്നേഹത്തിൻ്റെ കട തുറക്കാൻ പറ്റിയ സ്ഥലമാണ് ആഗ്രയെന്നും എസ്പി അധ്യക്ഷൻ പറഞ്ഞു