Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ദുബായ് വിമാനത്താവളം – പാം ജുമൈറ 10 മിനിറ്റ് യാത്ര, ട്രാഫിക് ബ്ലോക്കിൽ പെടില്ല; യാത്രയ്ക്കെത്തും ‘പറക്കും ടാക്സി’യെക്കുറിച്ച് അറിയാം

Deepa Pradeep by Deepa Pradeep
Feb 24, 2024, 01:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ് ∙ ദുബായുടെ ആകാശത്ത് 2026 ഓടെ പറക്കും ടാക്സികള്‍ (എയർ ടാക്സികള്‍) സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു വർഷത്തേക്ക് എമിറേറ്റില്‍ എയർ ടാക്സികള്‍ പ്രവർത്തിപ്പിക്കുന്നതിനുളള അനുമതി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബി ഏവിയേഷനാണ്. ദുബായ് റോഡ്സ് ആൻഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുമാണ് ജോബി ഏവിയേഷന്‍ കരാർ ഒപ്പുവച്ചിരിക്കുന്നത്. പറക്കും ടാക്സികള്‍ പ്രവർത്തനമാരംഭിക്കുന്നതോടെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. നവീന ഗതാഗത സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിനുളള ദുബായ് ഗതാഗതവകുപ്പിന്‍റെ ശ്രമങ്ങളുടെ  ഭാഗമായാണ് എയർ ടാക്സികള്‍ പ്രവർത്തനം ആരംഭിക്കുന്നത്.

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ബസ്,ടാക്സി,ഫെറി എന്നിവയുമായി ബന്ധിപ്പിച്ചു തന്നെയാകും പറക്കും ടാക്സികളുടെയും പ്രവർത്തനം.യാത്രാസമയം കുറയ്ക്കുക മാത്രമല്ല പറക്കും ടാക്സികള്‍ ലക്ഷ്യമിടുന്നത്. നവീനവും കാര്യക്ഷമവുമായ സഞ്ചാരസൗകര്യമാണ്  പറക്കും ടാക്സികള്‍ നല്‍കുക. പ്രധാന നഗര കേന്ദ്രങ്ങളിലേക്ക് വേഗതയേറിയതും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര പറക്കും ടാക്സികളിലൂടെ സാധ്യമാകും. നിലവിലെ ധാരണപ്രകാരം ദുബായ് എമിറേറ്റില്‍ മാത്രമാണ് ജോബി ഏവിയേഷന്‍റെ പറക്കും ടാക്സികള്‍ പ്രവർത്തിക്കുകയെങ്കിലും സമീപ ഭാവിയില്‍ യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ടാക്സികളില്‍ പറന്നെത്താനുളള സൗകര്യമൊരുങ്ങും.

∙ നാല് വെർട്ടിപോർട്ടുകള്‍
ദുബായ് രാജ്യാന്തര വിമാനത്താവളം, പാം ജുമൈറ, ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മറീന എന്നീ സ്ഥലങ്ങള്‍ക്കിടയിലാണ് ആദ്യഘട്ടത്തില്‍ എയർ ടാക്സികള്‍ വഴിയുളള ഗതാഗതം സാധ്യമാവുക. ഈ നാല് സ്ഥലങ്ങളില്‍ വെർട്ടിപോർട്ടുകളുണ്ടാകും. എയര്‍ക്രാഫ്റ്റിന് ലംബമായി ടേക്ക് ഓഫും ലാന്‍ഡിങും സാധ്യമാക്കുന്നതാണ് വെര്‍ട്ടിപോര്‍ട്ടുകള്‍. റോഡ് വഴി യാത്ര ചെയ്താല്‍ ദുബായ് വിമാനത്താവളം മുതല്‍ പാം ജുമൈറ വരെ 45 മിനിറ്റെടുക്കുമെങ്കില്‍  പറക്കും ടാക്സികളാണെങ്കില്‍ ഇത് 10 മിനിറ്റായി ചുരുങ്ങും. ദുബായിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലേക്കുള്ള ഗതാഗതയാത്രാ വിപുലീകരണ പദ്ധതികൾ പരിഗണനയിലുണ്ട്. 2026 ന്‍റെ തുടക്കത്തില്‍ പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം 2025 അവസാനത്തോടെ പരീക്ഷണ പറക്കും ടാക്സികള്‍ പ്രവർത്തനം ആരംഭിക്കും.

∙ യാത്രാ നിരക്കില്‍ തീരുമാനമായില്ല
പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലായിരിക്കും പറക്കും ടാക്സികളുടെ പ്രവർത്തനം. യുഎഇയിലെത്തുന്ന സന്ദർശകർക്കും താമസക്കാർക്കുമുള്‍പ്പടെ സൗകര്യപ്രദമായ യാത്രാസഞ്ചാരമാണ് പറക്കും ടാക്സികള്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ യാത്രാ നിരക്ക് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. പറക്കും ടാക്സികള്‍ പ്രധാനമായും പറക്കുന്ന കാറുകളാണെന്ന് പറയാം. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഉയരത്തിലും വേഗത്തിലും പറക്കുന്ന ശക്തമായ ഡ്രോണുകൾ. ഇവ ഇലക്‌ട്രോണിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് വിമാനങ്ങളെന്നും അറിയപ്പെടുന്നു. പരിസ്ഥിതി സൗഹൃദമാണെന്നുളളതുകൊണ്ടുതന്നെയാണ് ഭാവിയിലെ ഗതാഗതമാർഗമായാണ് പറക്കും കാറുകളെ വിലയിരുത്തുന്നത്. മണിക്കൂറില്‍ 321 കിലോമീറ്ററായിരിക്കും വേഗത.

∙ പൈലറ്റുള്‍പ്പടെ അഞ്ച് പേർക്ക് യാത്ര സൗകര്യം
ദുബായില്‍ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന ജോബീസ് ഇ വോട്ടല്‍ ദുബായ് പറക്കും ടാക്സിയില്‍ ഒരേ സമയം പൈലറ്റിനെ കൂടാതെ നാല് പേർക്ക് യാത്ര ചെയ്യാം. 

∙ യാത്ര ബുക്ക് ചെയ്യാന്‍ ഊബർ
ഊബർ വഴി ബുക്ക് ചെയ്ത് പറക്കും ടാക്സികളില്‍ യാത്ര സാധ്യമാക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ റോഡ് വഴി എങ്ങനെയാണോ ടാക്സി ബുക്ക് ചെയ്യുന്നത് അത്ര ലളിതമായി യാത്ര ബുക്ക് ചെയ്യാനാണ് ലക്ഷ്യം.

ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാൻഡിങ് വിമാനങ്ങളില്‍ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വാണിജ്യ എയര്‍ ടാക്‌സി സേവനങ്ങള്‍ ലോകത്ത് ഒരിടത്തും ആരംഭിച്ചിട്ടില്ല. പ്രവർത്തനം ആരംഭിച്ചാല്‍  ലോകത്തിലെ ആദ്യ വാണിജ്യ എയർ ടാക്സി സേവനം നല്‍കുന്നുവെന്ന ഖ്യാതി ദുബായ് ആര്‍ടിഎയുടെ പറക്കുന്ന ടാക്‌സികള്‍ സ്വന്തമാക്കും.

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു | Shigella confirmed in 6 more people in the state

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies