കുട്ടികളെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാൻ പിന്നാലെ ഓടി മടുത്തോ. സ്ഥിരം ഭക്ഷണം ഒന്ന് മാറ്റിപിടിച്ചു നോക്കൂ, തനിയെ വന്നു ഇഷ്ടത്തോടെ കഴിക്കുന്നത് കാണാം. പ്രാതലിനും ഡിന്നറിനുമൊക്കെ ബ്രഡ് കൊണ്ട് ഒരു സ്വീറ്റ് ബ്രഡ് ടോസ്റ്റ് പരീക്ഷിച്ചുനോക്കാം. ഇനി പിന്നാലെ ഓടി ഭക്ഷണം കൊടുക്കേണ്ടി വരില്ലെന്ന കാര്യം ഉറപ്പ്.
- ബ്രൗണ്‍ ബ്രഡ് കഷ്ണങ്ങള്‍- 6 എണ്ണം
- മുട്ട- 1
- പഞ്ചസാര- ആവശ്യത്തിന്
- ഏലക്കാപ്പൊടി- 1/4 ടീ സ്പൂണ്‍
- ഉപ്പ്- ഒരു നുള്ള്
- പാല്- 3/4 കപ്പ്
- ബട്ടര്‍ – ആവശ്യത്തിന്