ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, ജീരകം എന്നിവ ചേർത്തു വഴറ്റുക. ശേഷം ഇതിലേക്കു വെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കണം. വെള്ളം തിളച്ച് വരുമ്പോഴേക്കും എള്ളു ചേർത്തു യോജിപ്പിച്ച് നന്നായി കുഴയ്ക്കണം. ഇതു ചെറിയ വട്ടത്തിൽ പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. രുചിയൂറും പൊരിച്ച പത്തിരി തയ്യാർ.