Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

‘മലയാളി ഈണ’ത്തിൽ പ്രഭ ചൊരിഞ്ഞ് കുവൈത്ത് സ്വാതന്ത്ര്യ, വിമോചനദിന ആഘോഷങ്ങൾ

Deepa Pradeep by Deepa Pradeep
Feb 23, 2024, 03:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുവൈത്ത് സിറ്റി ∙ മലയാളിയുടെ പാട്ട് ഈണത്തിൽ പ്രഭ ചൊരിഞ്ഞാണ് ഇത്തവണയും കുവൈത്തിന്‍റെ സ്വാതന്ത്ര്യ ദിന, വിമോചനദിന ആഘോഷങ്ങൾ.  ഈ  മാസം 25, 26 തീയതികളിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന, വിമോചനദിന ആഘോഷങ്ങൾക്കും പുറമെ  ഹലാ ഫെബ്രുവരി ആഘോഷങ്ങൾക്കും എട്ടാം തവണയും  ഗാനമൊരുക്കിയാണ് തൃശൂർ മുറ്റിച്ചൂർ സ്വദേശി ഹബീബുള്ള ശ്രദ്ധ നേടുന്നത്. സ്കൂൾ കാലഘട്ടത്തിൽ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിൽ വിജയം നേടിയിട്ടുള്ള ഹബീബുള്ളയുടെ ഈണങ്ങൾ ഹൃദയത്തിൽ നിന്ന് ഉയരുന്ന സംഗീതമാണെന്ന് ആസ്വദാകർ പറയും. ഓൾ ഇന്ത്യ റേഡിയോയിൽ മാപ്പിളപ്പാട്ട് അവതരണം നടത്തിയിട്ടുള്ള ഹബീബുള്ള കുവൈത്തിൽ  സ്വകാര്യ കമ്പനിയിൽ ഫൊട്ടോഗ്രഫറായിട്ടാണ് പ്രവാസ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം കുവൈത്ത് പൊലീസിൽ ഫൊട്ടോഗ്രഫറായി ജോലി ലഭിച്ചു.

പ്രവാസത്തിന്‍റെ സുഖ ദുഃഖങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സമയം കണ്ടെത്തി. നിലാവ് എന്ന ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിൽ എത്തിയതോടെ കാൻസർ ചികിത്സാ രംഗത്ത് പ്രശസ്തനായ ഡോ. പി. വി ഗംഗാധരനുമായി സഹകരിച്ച് ഒട്ടേറെ ക്യാംപുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു. ഇപ്പോഴും തുടർന്നുവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്കിടയിലും തുടിക്കുന്ന മാപ്പിളപാട്ടിന്‍റെ ശീലുകൾ രാകിമിനുക്കുന്നതോടൊപ്പം പാട്ടിന്‍റെ വ്യത്യസ്ത മേഖലകളിലേക്ക് കടക്കുന്നത് 2018-ൽ മുജ്തബ ക്രിയേഷൻസിന്‍റെ ബാനറിൽ സംഗീത ആൽബം പുറത്തിറക്കുന്നതിലൂടെയാണ്. 

ഇന്ത്യ-കുവൈത്ത് ബന്ധത്തെ അടയാളപ്പെടുത്തുന്നതായിരുന്നു  ഒ. എം. കരുവാരക്കുണ്ട് എഴുതിയ മലയാളം വരികളും എ.എച്ച്. മുടിക്കോട് എഴുതിയ അറബി വരികളും. മികച്ച ദൃശ്യ സങ്കലനവും കൂടി ആയപ്പോൾ കുവൈത്തി സമൂഹത്തിൽ നിന്നടക്കം സ്വീകാര്യതയുള്ളമികച്ച ഗാനമായി മാറുകയായിരുന്നു. ‘മബ്‌റൂക് യാ കുവൈത്ത് ‘ എന്ന പേരിൽ ഇറങ്ങിയ ആ ഗാനം ഇപ്പോഴും പൗരന്മാരുടെയും പ്രവാസി സമൂഹത്തിന്‍റെയും കുവൈത്ത് ദേശീയ ദിന ആഘോഷവുമായി ബന്ധപ്പെട്ട  വിഡിയോകളിൽ സ്ഥാനം പിടിക്കുന്നു.

വൈവിധ്യമാർന്ന ഭാഷകളിലാണ് രചനകൾ. മലയാളം, അറബിക്, ഹിന്ദി ഭാഷകളിലാണ് പ്രധാനമായും ഗാനരചന. ആശൽ അമീർ, ഹല കുവൈത്ത് 2020, മബ്റൂക്ക് കുവൈത്ത് 2, കുവൈത്ത് ഹമാര പ്യാർ, യാ കുവൈത്ത് മർഹബ, ഈദ് അൽ കുവൈത്ത് എന്നീ ഗാനങ്ങൾ ആണ് കഴിഞ്ഞ വർഷം വരെ പുറത്തിറക്കിയത്. ഈ വർഷത്തെ ദേശീയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ  ഗാനത്തിന്‍റെ പേര് ‘ആശൽ കുവൈത്ത്’. നിലവിൽ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. അതിൽ ആറ് ലക്ഷത്തിൽ അധികം പേർ മലയാളികൾ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

ഹബീബിന്‍റെ ഗാനം പ്രവാസികളും സ്വദേശികളും ഒരേ പോലെ ഇഷ്ടപ്പെടുന്നു. സിബി ജോർജ് ഇന്ത്യൻ സ്ഥാനപതി ആയിരുന്ന കാലഘട്ടത്തിൽ  എംബസിയുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാപരിപാടി ‘നമസ്തേ കുവൈത്ത്’ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു 18 മണിക്കൂർ നീണ്ടുനിന്ന ഇന്ത്യൻ കലകളുടെ പ്രദർശനം. 1500 കലാകാരൻമാർ അണിനിരന്ന ആ പരിപാടി വൻ വിജയമാക്കുന്നതിൽ പ്രധാന കോഓർഡിനേറ്റർമാരിൽ ഒരാളായിരുന്നു  ഹബീബ് മുറ്റിച്ചൂർ.

” നമ്മൾ ഈ ലോകത്ത് വന്നു, നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നിയാൽ മുന്നിട്ടിറങ്ങുക, സഹൃദയനായിരിക്കുക” ഇതു മാത്രമാണ്  പ്രവർത്തനശൈലി എന്ന് ഹബീബ് പറയുമ്പോൾ ആത്മവിശ്വാസം സ്ഫുരിക്കുന്ന ഹബീബിനെ കാണുന്നു. തൃശൂർ  മുറ്റിച്ചൂരിൽ പരേതരായ അമ്പലത്ത് വീട്ടിൽ ഉമ്മർ റുഖിയ ദമ്പതികളുടെ അഞ്ചുമക്കളിൽ മൂത്ത പുത്രനാണ് ഹബീബ്, ഭാര്യ ഷെഫീന ഹബീബുള്ള, മക്കൾ മൊഹമ്മദ് സാലിഹ്, അയ്ഷ ജുമാന, ജുമാന ഹസീൻ, അയാൻ അഹമ്മദ്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies