റായ്പുർ : പൊലീസിനു വിവരം കൈമാറിയെന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ടു ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ഒഡീഷ അതിർത്തിയോട് ചേർന്നുള്ള ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ദുലേദ് ഗ്രാമത്തിലെ സോഡി ഹംഗ, മാധ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഗ്രാമത്തിനു പുറത്താണ് മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read more :
- ‘രാഹുൽ ഗാന്ധിയെ കാണാൻ 10 കിലോ ഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടു’ : ന്യായ് യാത്രക്കിടെ ബോഡി ഷേയ്മിങ് നേരിട്ടതായി സീഷാൻ സിദ്ധിഖ്
- വാരാണസിയിൽ മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയാകാൻ അജയ് റായ് : റായ്ബറേലിയിലും അമേഠിയിലും ആകാംക്ഷ
- കർഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ് കരണിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ
- പലസ്തീനികളുടെ ഏക ആശ്രയവും ഇല്ലാതാക്കാൻ ഇസ്രായേൽ : ഗാസയിലെ യു.എൻ ഏജൻസിയോട് ആസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടു
- കർഷക സമരം : കടുത്ത നടപടികൾക്കൊരുങ്ങി ഹരിയാന പോലീസ് : സമരത്തിൽ അണിചേർന്ന് സംയുക്ത കിസാൻ മോർച്ചയും