Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

വ്യാജ മരണവാർത്തയ്‌ക്ക്‌ ശേഷം ആദ്യമായി പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ടു നടി പൂനം പാണ്ഡെ| Poonam Pandey Video

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 23, 2024, 12:37 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനു ശേഷം ആദ്യമായി പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ടു ബോളിവുഡ് നടി പൂനം പാണ്ഡെ. ക്ഷേത്ര ദർശത്തിനായി എത്തിയതാണ് താരമെന്നാണ് വിവരങ്ങൾ.

കെെയിൽ താലവും പിടിച്ച് റോഡിലൂടെ നടക്കുന്ന പൂനത്തിൻ്റെ വീഡിയോ ചുരുങ്ങിയ നേരം കൊണ്ടാണ് വൈറലായത്. 

 

View this post on Instagram

A post shared by Viral Bhayani (@viralbhayani)

 

നിരവധിയാളുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. താരത്തിനൊപ്പം അംഗരക്ഷകരേയും വീഡിയോയിൽ കാണാം. ആരാധകരെ നോക്കി നടി അഭിവാദ്യം ചെയ്യുന്നുമുണ്ട്.

Read More……

ReadAlso:

ഡ്രാമയും ഇമോഷനും കൂടിക്കലര്‍ന്ന സിനിമയാകും കൂലി; ലോകേഷ് കനകരാജ്

‘ഓരോ സിനിമ കഴിയും തോറും അദ്ദേഹം അഭിനയത്തില്‍ ഒരുപാട് പക്വത കൈവരിക്കുന്നുണ്ട്’: അല്ലു അര്‍ജുനെ കുറിച്ച് ജിസ് ജോയ്

‘ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ 30 മിനിറ്റ് മാത്രമല്ല’; പ്രതികരണവുമായി നിര്‍മാതാവ് നാഗ വംശി

‘സിനിമയില്‍ മാറ്റങ്ങള്‍ വരാന്‍ ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല’:പണ്ട് കാണിച്ച ആര്‍ത്തി ഇപ്പോഴുമുണ്ട്; ഇന്ദ്രന്‍സ്

ഞാന്‍ മലയാളമല്ലാത്ത ഭാഷകളില്‍ അത്ര കംഫര്‍ട്ട് അല്ല,അതുകൊണ്ട് അനുരാഗിനോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു; ദിലീഷ് പോത്തന്‍

  • ‘തിരിച്ചു വരില്ല എന്നാണ് കരുതിയത്: ദൈവത്തിനു നന്ദി’: ആരാധകരുടെ ആശങ്കകൾക്ക് മറുപടിയുമായി നടി അപർണ ഗോപിനാഥ്| Aparna Gopinath
  • ‘സിനിമ കണ്ടപ്പോൾ കരഞ്ഞുപോയി: പ്രതീക്ഷിച്ചതിനെക്കാളും മികച്ചത്’: അഭിപ്രായങ്ങൾ പങ്കുവെച്ചു യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്| Manjummel Boys
  • നി​ഗൂഢതകൾ ഒളിപ്പിച്ച് ‘ശെെത്താൻ’;ഭയചകിതരായി അജയ് ദേവ്ഗണും ജ്യോതികയും; സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്
  • പരവേശവും,ക്ഷീണവും; എത്ര വെള്ളം കുടിച്ചാലും മാറാത്ത ദാഹവും: ഈ ലക്ഷണങ്ങൾ നിസ്സരമായി തള്ളിക്കളയരുത്
  • നെഞ്ചെരിച്ചിൽ ഈ രോഗങ്ങളുടെ സൂചന കൂടിയാണ്: അന്നനാളത്തിലെ ക്യാൻസർ മുതൽ മാരക രോഗങ്ങൾ വരെ സംഭവിക്കാം

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് ഈയടുത്ത് പൂനം പാണ്ഡെ ഏറെ വിമർശനം നേരിട്ടിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് പൂനം വെളിപ്പെടുത്തിയിരുന്നു.

നടിയുടെ പ്രവർത്തി തെറ്റായ മാതൃകയാണ് നൽകുന്നതെന്നായിരുന്നു താരങ്ങൾ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടിയത്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്.

Latest News

കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നയിക്കാൻ സാംസൺ സഹോദരന്മാ‍ർ

അവര്‍ അഞ്ചു പേരും സുഖമായിരിക്കുന്നു !!: മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ച കുട്ടികള്‍ കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയ്ക്ക് കീഴില്‍

ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച്  ഞായറാഴ്ച: ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും

വിപഞ്ചികയുടെയും മകളുടെയും മരണം; കൊലപാതകമെന്ന് സംശയം, കുടുംബം ഹൈക്കോടതിയിൽ

കീം; പ്രവേശനത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി, കേരള സിലബസുകാർക്ക് തിരിച്ചടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.