ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ മഞ്ഞുവീഴ്ചയില്‍ ഒരു വിദേശ വിനോദസഞ്ചാരി മരിച്ചു. ഹിമപാതത്തില്‍ അഞ്ചു വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായിട്ടുണ്ട്.
ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് ഇവരെ ആശുപ്തരിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായതെന്ന് ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
Read more :
- ബലാത്സംഗ കേസിൽ ഫുട്ബോൾ താരം ഡാനി ആൽവെസിന് തടവ്ശിക്ഷ വിധിച്ച് കോടതി
- തിരഞ്ഞെടുപ്പിന് മുമ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിന് സ്റ്റേ ലഭിച്ചില്ലെങ്കിൽ പണം കണ്ടെത്താൻ പ്ലാൻ ബിയുമായി കോൺഗ്രസ്
- മൃഗങ്ങൾക്ക് ദൈവങ്ങളുടെയും,ദേശീയ നായകന്മാരുടെയും പേരിടുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി
- കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധൻ ; കരിമ്പിന്റെ ന്യായവില ഉയർത്തിയ തീരുമാനം പ്രശംസനീയമെന്ന് മോദി
- മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് ഇ.ഡി
ഗുല്‍മാര്‍ഗില്‍ ശൈത്യകാല മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിമപാതമുണ്ടായത്. ബാരാമുള്ള പൊലീസ്, 18ആര്‍ആര്‍, എച്ച്എഡബ്ല്യുഎസ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.