ഹൂസ്റ്റൺ: ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കൻ സ്വകാര്യ കമ്പനി നിർമിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ ‘ഒഡീഷ്യസി’ന്‍റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാൻഡിങ് ഇന്ന്. ഇന്ന് വൈകിട്ട് 5.30ന് ലാൻഡർ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ചന്ദ്രനിൽ നിന്ന് 94 കിലോമീറ്റർ അകലെയാണ് പേടകം.
Read More :