Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് പ്രവേശിപ്പിക്കപ്പെട്ട രോ​ഗിക്ക് വിദ​ഗ്ദ ചികിത്സ നല്കിയിരുന്നു; മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരുടെ സംഘടനയായ KGMCT

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 21, 2024, 07:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വയനാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് വിദഗ്‌ധ ചികിത്സ നൽകിയിരുന്നതായി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരുടെ സംഘടനയായ KGMCTA അറിയിച്ചു.

ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് 16-02-2024 വെള്ളിയാഴ്‌ച രാവിലെ 9.40 ഓടെയാണ് പോൾ എന്ന രോഗിയെ അതീവ ഗുരുതരാവസ്ഥയിൽ വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. പരിശോധനയിൽ രക്തസമ്മർദ്ദവും, ഓക്സിജൻ അളവും കുറവാണെന്ന് വ്യക്തമായി. ആനയുടെ ചവിട്ടേറ്റ് നെഞ്ചിൻകൂട് തകരുകയും വലത് വശത്തെ വാരിയെല്ലുകൾ പൊട്ടുകയും ചെയ്ത‌ിരുന്നു. അടിയന്തിര സ്കാനിംഗിൽ, ശ്വാസകോശം മുഴുവനായി തകർന്നതായും, വായുവും രക്തവും കെട്ടി നിൽക്കുന്നതായും കണ്ടെത്തിയ ഉടനെ തന്നെ നെഞ്ചിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി ഇവ നീക്കം ചെയ്‌തു. അടിയന്തിരമായി 6 യൂണിറ്റ് രക്തവും നൽകി. എന്നിട്ടും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ല. 

അനസ്തേഷ്യ, ജനറൽ സർജറി, അസ്ഥിരോഗവിഭാഗം, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ മെഡിക്കൽ board കൂടി വിശദപരിശോധന നടത്തുകയും തുടർ ചികിത്സ തീരുമാനിക്കുകയും ചെയ്തു . ആന്തരിക അവയവങ്ങളിൽ കൂടുതൽ രക്തസ്രാവം ഉണ്ടായോ എന്നറിയാൻ സി.ടി. സ്കാനിംഗിന് വിധേയമാക്കി. ശ്വാസ കോശത്തിലെ പരിക്ക് സാരമായതിനാൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ, കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ തൊറാസിക് സർജറി വിഭാഗവുമായി കൂടിയാലോചിച്ച്  വിദഗ്‌ധ ചികിത്സക്കായി ഐ.സി.യു. ആമ്പുലൻസിൽ കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. യാത്രാമദ്ധ്യേ രോഗീ പരിചരണത്തിനായി സർജറി, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരും സ്റ്റാഫ് നഴ്സും രോഗിയെ അനുഗമിച്ചിരുന്നു.

പൂർണ ചികിത്സ മാനന്തവാടിയിൽ നല്കാൻ കഴിയില്ലായിരുന്നെങ്കിലും രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് നേരിട്ട് അയക്കാവുന്ന സ്ഥിതിയിൽ അല്ലായിരുന്നു. രോഗിക്ക്  അടിയന്തിര ചികിത്സ നൽകാത്ത പക്ഷം മരണം വരെ സംഭവിക്കുമായിരുന്നു. ഈ താത്കാലിക ചികിത്സ അടിയന്തിരമായി നൽകി ഒട്ടും സമയനഷ്ടം വരാതെയാണ് രോഗിയെ തുടർ ചികിത്സക്ക് അയച്ചിരുന്നത്.  

ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വന്ന രോഗിക്ക് വൈദ്യശാസ്ത്രം അനുശാസിക്കുന്ന എല്ലാവിധ അടിയന്തിര ചികിത്സയും നൽകിയിട്ടുണ്ട്. ഇത് പോലെ  poly trauma (ശരീരത്തിലെ വിവിധ ഭാഗങ്ങൾക്ക് സാരമായ ക്ഷതം ഏൽക്കുന്ന അവസ്ഥ), ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുക , രക്തസമ്മർദ്ദം കുറഞ്ഞു വരുക , റിഫ്രാക്ടറി ഷോക്ക് എന്ന അവസ്ഥയിൽ എത്തുന്ന രോഗികൾക്ക് ഉണ്ടാകുന്ന ARDS മരണ സാധ്യത വർദ്ധിപ്പിക്കുന്നു. മികച്ച കേന്ദ്രങ്ങളിൽ പോലും ഇത്തരത്തിലുള്ള രോഗികളുടെ  മരണനിരക്ക് വളരെ കൂടുതലാണ്. 

ജീവൻ രക്ഷിക്കുക എന്നത് തീർത്തും അസാധ്യമായ സ്ഥിതിയിൽ ആയിരുന്നു രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് പോലെ മാരകമായ രീതിയിൽ പരിക്ക് പറ്റുന്ന രോഗിയെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ പൂർണമായ തോതിൽ വയനാട് ഗവർമെന്റ്  മെഡിക്കൽ കോളേജിൽ ഇപ്പോഴില്ല., എന്നിട്ടും ലഭ്യമായ സൗകര്യങ്ങൾ മുഴുവൻ  ഉപയോഗിച്ച് നൽകാവുന്ന എല്ലാ മികച്ച ചികിത്സയും രോഗിക്ക് നൽകിയിരുന്നു. 

കഴിഞ്ഞ ഒരു വർഷത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് 19 രോഗികൾ വന്നതിൽ 17 പേരെയും വയനാട് മെഡിക്കൽ കോളേജിൽ ചികിത്സിച്ചു ഭേദമാക്കിയിരുന്നു. രണ്ടുപേരെ മാത്രമാണ് റഫർ ചെയ്യേണ്ടി വന്നത്. വസ്തുതകൾ പരിശോധിക്കാതെ പത്ര ദൃശ്യ സാമൂഹ്യമാധ്യമങ്ങളിൽ തീർത്തും  അപകീർത്തികരമായ വാർത്തകളാണ് ആരോഗ്യ പ്രവർത്തകർക്കെതിരെ ഈ വിഷയത്തിൽ പ്രചരിക്കുന്നത്. ഇത് ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതെന്ന് KGMCTA അറിയിച്ചു.

ReadAlso:

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

പുതിയ മെഡിക്കൽ കോളേജുകൾ ആയ വയനാട്, കാസർകോഡ്, ഇടുക്കി, കോന്നി, കൊല്ലം തുടങ്ങിയ ആശുപത്രികളിൽ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും staff ദൗർലഭ്യവും അധികാരികളെയും സർക്കാരിനെയും നിരവധി തവണ ചൂണ്ടി കാണിച്ചുള്ളതാണ്. മെഡിക്കൽ കോളേജ് ആശുപത്രികൾ പൊതുവെ ത്രിതല സംവിധാനത്തിൽ tertiary ലെവൽ care സ്ഥാപനങ്ങൾ ആയാണ് കരുതപ്പെടുന്നതെങ്കിലും, പ്രസ്തുത പുതിയ ആശുപത്രികൾ തീർത്തും ശൈശവ ദശയിലാണ് എന്ന യാഥാർഥ്യവും ഉൾക്കൊള്ളേണ്ടതാണ്. ഇത്രയും അസൗകര്യങ്ങൾക്ക് ഇടയിലും ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച ചികിത്സയാണ് പ്രസ്തുത രോഗിക്ക് നൽകിയിട്ടുള്ളത്. ഇത്തരം അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ എങ്കിലും യാഥാർഥ്യം ഉൾക്കൊണ്ടു അടിസ്ഥാന സൗകര്യ വികസനത്തിന്‌ ഊന്നൽ നൽകണമെന്ന് സർക്കാരിനോട് അപേക്ഷിക്കുന്നു. പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുകയല്ലാ, മറിച്ച് ഉള്ള സ്ഥാപനങ്ങളിൽ ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട അടിയന്തിര ഇടപെടലുകൾ ആണ് ഉണ്ടാകേണ്ടത്

Latest News

വിശാഖപട്ടണത്ത് സ്റ്റീൽ ഫാക്ടറിയിൽ പൊട്ടിത്തെറി; എട്ട് തൊഴിലാളികൾ മരിച്ചു | 8 workers killed after explosion in Vizag steel plant

വിദ്യാർഥികളുടെ ആശങ്കയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെത്തെ കെ.ടി.യു പരീക്ഷ മാറ്റി | Tomorrow’s KTU exam postponed

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി | ias officers b ashok and n prasanth job postings

ശബരിമല സ്വർണ്ണകൊള്ള: പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കും

സംസ്ഥാനത്ത് അതിശക്തമായ മഴ; റെഡ് അലേർട്ട്, നാളെ രണ്ട് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു | heavy rain holiday for 2 districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies