ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): മുസ്‍ലിംകള്‍ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്ന മദ്റസ തകർത്തതിനെത്തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കലാപ ബാധിത മേഖലകളില്‍നിന്ന് കർഫ്യൂ പൂർണമായും പിൻവലിച്ചു.ചൊവ്വാഴ്ച രാവിലെയാണ് കലാപം നടന്ന ഹല്‍ദ്വാനിയിലെ ബൻഭൂല്‍പുര പ്രദേശത്ത് നിന്ന് കർഫ്യൂ പൂർണ്ണമായും പിൻവലിച്ചതായി അധികൃതർ അറിയിച്ചത്.
Read more :
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
- പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള, അതിവേഗം വളരുന്ന തമോഗര്‍ത്തം കണ്ടെത്തി ഗവേഷകര്‍
- ലെഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ ഉപമേധാവിയായി ചുമതലയേറ്റു
- ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് കാർ സമ്മാനമായി നൽകി പുടിൻ
















