Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

സർപ്രൈസ് പ്രഖ്യാപനം: ‘ഡോൺ 3’യില്‍ പ്രിയങ്കയ്ക്ക് പകരം പുതിയ നായിക| Don 3: The Chase Ends

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Feb 20, 2024, 01:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മുംബൈ: ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ഡോൺ 3’യിൽ കിയാര അദ്വാനി നായികയായി എത്തും. എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ഫർഹാൻ തന്നെയാണ് കിയാര അദ്വാനിയെ ചിത്രത്തിലെ നായികയായി പ്രഖ്യാപിച്ചത്. ആക്ഷന്‍ വേഷത്തിലായിരിക്കും കിയാര എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

ഡോണ്‍ യൂണിവേഴ്സിലേക്ക് സ്വാഗതം കിയാര അദ്വാനി എന്നാണ് ഫർഹാൻ അക്തർ  എക്സ് പോസ്റ്റില്‍ പറയുന്നത്.

ഐക്കോണിക്കായ ഡോണ്‍ യൂണിവേഴ്സിന്‍റെ ഭാഗമാകുന്നതില്‍ താന്‍ വളരെ ആകാംക്ഷയിലാണെന്നും. ഗംഭീരമായ ഒരു ടീമാണ് ഇതെന്നും നിങ്ങളുടെ പിന്തുണയും സ്നേഹവും വേണമെന്നും കിയാര അദ്വാനിയും എക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Thrilled to be part of the iconic Don franchise and to be working with this incredible team! Seeking all your love and support as we set out on this exciting journey together. 🎬@RanveerOfficial @FarOutAkhtar @ritesh_sid @PushkarGayatri @J10Kassim @roo_cha @vishalrr @excelmovies… pic.twitter.com/4oCbQSQwbc

— Kiara Advani (@advani_kiara) February 20, 2024

അതേ സമയം ഫർഹാൻ അക്തർ  സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഡോണ്‍ സിനിമയില്‍ രണ്‍വീര്‍ സിംഗാണ് ഡോണായി എത്തുന്നത്. നേരത്തെ രണ്ട് ഭാഗങ്ങളിലും ഡോണ്‍ എന്ന വേഷം ചെയ്ത ഷാരൂഖ് ഖാന്‍ പുതിയ ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. തുടര്‍ന്നാണ് ചിത്രം രണ്‍വീറിലേക്ക് എത്തിയത്.

ചിത്രത്തിന്‍റെ പ്രഖ്യാപനം കഴിഞ്ഞ നവംബര്‍ മാസത്തിലാണ് നടന്നത്. 

ഇപ്പോള്‍ സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് രണ്‍വീര്‍. അത് കഴിഞ്ഞ ശേഷം മാര്‍ച്ച് മാസത്തോടെ ഡോണ്‍ 3 ആരംഭിക്കും എന്നാണ് വിവരം. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യ പകുതിയിലോ ചിത്രം എത്തും. എക്സല്‍ എന്‍റര്‍ടെയ്മെന്‍റാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

Read More……

ReadAlso:

മികച്ച താര ജോഡികൾ, രേണു സുധിക്ക് ആദ്യ അവാർഡ്; ആശംസകളുമായി ആരാധകർ

‘കിംവദന്തികൾ എത്ര വേണമെങ്കിലും പ്രചരിപ്പിക്കൂ, എന്റെ യാത്ര തുടർന്നുകൊണ്ടിരിക്കും’; ധനുഷ്

തഗ്ഗ് സി.ആർ 143/24 ജൂൺ ആറിന് – thug cr 143/24 malayalam movie

ദിലീപിന്റെ 150ാം ചിത്രം നടന് ഭാ​ഗ്യ ചിത്രമാകുന്നു?? രാമലീലയ്ക്ക് ശേഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗ്രോസ് നേടുന്ന ചിത്രം

സ്ഫടികത്തിന്റെ സെറ്റിൽ ഉണ്ടായ ആ അനുഭവം പങ്കുവെച്ച് പങ്കുവെച്ച് മണിയൻപിള്ള രാജു

  • ചൂടത്ത് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക ; അറിയാതെ പോകരുത് ഈ കാര്യങ്ങൾ
  • ശരീരത്തിൽ നീര്, ചൊറിച്ചിൽ: 19 വയസ്സുകാരിയുടെ മരണ കാരണം ചർച്ചയാകുന്നു
  • സിനിമ-സീരിയൽ നടന്‍ ഋതുരാജ് സിങ് അന്തരിച്ചു| TV actor Rituraj Singh dies of cardiac arrest
  • മമ്മൂട്ടി കമ്പനിയുടെ ആദ്യ ആക്ഷൻ ചിത്രം: 104 ദിവസത്തെ തുടർച്ചയായ ഷൂട്ടിംഗ്: അണിയറയിൽ ‘ടർബോ’ ഒരുങ്ങുന്നു| Turbo Movie
  • ‘ആദ്യ വിവാഹത്തിന് രണ്ടു മാസം മാത്രം ആയുസ്സ്’: സംവിധായകൻ ശങ്കറിന്റെ മകൾ വിവാഹിതയാകുന്നു|Aishwarya Shankar gets engaged

അമിതാഭ് ബച്ചൻ നായകനായ ഡോണ്‍ സിനിമ 1978ലാണ് പ്രദര്‍ശനത്തിനെത്തി. ഡോണ്‍ 2 ഫറാൻ അക്തറിന്റെ സംവിധാനത്തില്‍ 2006ലും പ്രദര്‍ശനത്തിന് എത്തി. ഡോണാകാൻ ഷാരൂഖ് വീണ്ടും എത്താത്തതില്‍ താരത്തിന്റെ ആരാധകര്‍ നിരാശരായിരുന്നു.  

ആരെയും മാറ്റിനിര്‍ത്താൻ കഴിയുന്ന അവസ്ഥയിലല്ല താൻ എന്ന് ഫറാൻ അക്തര്‍ വിശദീകരിക്കുന്നു. 

വര്‍ഷങ്ങളായി ഞങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. കഥയില്‍ ഒരു മാറ്റമുണ്ടാക്കാൻ തീരുമാനിച്ചു. പക്ഷേ പൊതു അഭിപ്രായത്തിലെത്താൻ കഴിയാത്തതിനാല്‍ താനും നടൻ ഷാരൂഖ് ഖാനും അത് നല്ലതിനാണെന്ന് കരുതി പിരിയുകയായിരുന്നുവെന്നും ഫറാൻ അക്തര്‍ വ്യക്തമാക്കുന്നു.

ഷാരൂഖ് ഖാൻ നായകനായി വേഷമിട്ട ചിത്രം ഡോണ്‍: ദ ചേസ് ബിഗിൻസ് എഗെയ്ൻ എന്ന പേരിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. ഷാരൂഖ് ഖാന്റെ ഡോണ്‍ 100 കോടി ക്ലബില്‍ ഇടം നേടുകയും ചെയ്‍തിരുന്നു.

ഇരട്ട വേഷത്തിലായിരുന്നു ഷാരൂഖ് ഡോണില്‍. പ്രിയങ്ക ചോപ്ര ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായും എത്തി.

അര്‍ജുൻ രാംപാല്‍, ഇഷ, രാജേഷ് ഖട്ടര്‍, ബൊമൻ ഇറാനി, ഓം പുരി, കരീന കപൂര്‍, പവൻ മല്‍ഹോത്ര, ചങ്കി പാണ്ഡേ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഡോണിലുണ്ടായിരുന്നു. ജാവേൻ അക്തറും ഫറാൻ അക്തറുമാണ് തിരക്കഥ എഴുതിയത്. ഛയാഗ്രഹണം കെ യു മോഹനനാണ്. ശങ്കര്‍- ഈശൻ- ലോയ്‍യാണ് സംഗീതം.

 

Latest News

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ബ്രസീലിന് നന്ദി അറിയിച്ച് പാര്‍ലമെന്ററി പ്രതിനിധി സംഘം

ആലപ്പുഴയിൽ വിൽപ്പനയ്ക്കായി എത്തിച്ച 13​ഗ്രാം എംഡിഎംഎയുമായി ഭാര്യയും ഭര്‍ത്താവും പിടിയില്‍

പി.വി. അൻവറിന് ആസ്തി 52 കോടി , എം. സ്വരാജിന്റെ കൈവശം 13 ലക്ഷം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ ഇങ്ങനെ | asset-details-of-nilambur-candidates

പെരുമഴയ്ക്ക് താൽക്കാലിക ശമനം; അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ദുര്‍ബലം | rain-alert-in-kerala

‘അര്‍ഹിക്കുന്ന ആക്രമണം’; റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ച് വൊളോദിമര്‍ സെലന്‍സ്‌കി | Entirely justified and deserved: Volodymyr Zelensky about Operation Spiders Web in Russia

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.