ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കാന്‍ വിസമ്മതിക്കുന്ന കേന്ദ്ര നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. നാരീശക്തിയേപ്പറ്റി പറയുന്ന നിങ്ങള്‍ അതിവിടെ കാണിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. വനിതകളോട് നീതി ചെയ്യുംവിധം നയമുണ്ടാക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.
Read more :
- ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചു:രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്
- രണ്ട് വയസുകാരിയുടെ തിരോധാനം : പോലീസ് രേഖാചിത്രം തയ്യാറാക്കി ; ചിത്രം പുറത്തു വിടില്ല
- പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രിയിൽ
- ജമ്മു കശ്മീരില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം; 3.7 തീവ്രത രേഖപ്പെടുത്തി
- അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം അനുവദിച്ചത് നിയമവിരുദ്ധം : വിമർശനവുമായി കർണാടക ബിജെപി അധ്യക്ഷൻ