തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കന്യാകുമാരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വിളവൻകോട് പളുകല്‍ മത്തമ്പാല ഗീത സദനത്തില്‍ പ്രണവിനെ(22) ആണ് വലിയതുറ പോലീസ് പിടികൂടിയത്.
Read more :
- പശ്ചിമ ബംഗാളിലെ പുരാതന മസ്ജിദിൽ പൂജ നടത്തി ഹിന്ദു സന്ന്യാസിയും സംഘവും : പോലീസെത്തി പൂജ നിർത്തിച്ചു
- മറയൂരിൽ റിട്ടയേർഡ് എസ്.ഐയെ സഹോദരീപുത്രൻ വെട്ടിക്കൊലപ്പെടുത്തി
- സന്ദേശ്ഖാലിയെ മണിപ്പൂരുമായി താരതമ്യം ചെയ്യേണ്ടെന്ന് സുപ്രീം കോടതി
- പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി; രണ്ടുവയസുകാരിയെ കിട്ടിയത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നും
- പാകിസ്ഥാൻ അധോലോക നേതാവ് അമീർ ബാലാജ് ടിപ്പു വെടിയേറ്റു മരിച്ചു
















