ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആറാം തവണയും ഇഡിക്ക് മുന്നില്‍ ഹാജരാകാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പിന്നാലെ ചോദ്യം ചെയ്യലിനു ഹാജരാകാണമെന്നാവശ്യപ്പെട്ട് നോട്ടീസയക്കാനാണ് ഇ ഡിയുടെ നീക്കമെന്ന് റിപ്പോര്‍ട്ട്.
വിഷയത്തില്‍ ഇ ഡി തന്നെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ആവര്‍ത്തിച്ച് നോട്ടീസ് അയക്കുന്നതിനു പകരം കോടതി തീരുമാനം വരുന്നതു വരെ കാത്തിരിക്കാന്‍ ഇ ഡി തയാറാകണമെന്നും ആപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. തുടര്‍ച്ചയായി ഇഡിയുടെ നോട്ടീസ് തള്ളുന്നതിനാല്‍ കേജ്രിവാളിന് അറസ്റ്റ് നേരിടേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read more :
- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
















