ആവശ്യമായ ചേരുവകൾ
I. ലെറ്റൂസ് ലീഫ് – നാലെണ്ണം
2. ക്യാപ്സിക്കം – 3 എണ്ണം മൂന്നു കളറിൽ (പച്ച, ചുവപ്പ്, മഞ്ഞ)
3. ക്യാബേജ്, ക്യാരറ്റ്- ഒരു കപ്പ്
4. ഗ്രീൻ ആപ്പിൾ നുറുക്കിയത് – ഒന്ന്
5.തക്കാളി – ഒരെണ്ണം
6. സവാള – ഒരെണ്ണം
7. മല്ലിയില – കുറച്ച്
8. ഒലിവ് ഓയിൽ – നാലു സ്പൂൺ
9.വൈറ്റ് വിനീഗർ– ഒരു സ്പൂൺ
10.നാരങ്ങാനീര് – മൂന്നു മൂന്നു സ്പൂൺ 1
1. ഉപ്പ്, ഒറി ഗാനോ, കുരുമുളകുപൊടി, ചില്ലീ ഫ്ലേക്സ് – പാകത്തിന്
തയാറാക്കുന്ന വിധം
ഒന്നു മുതൽ ആറുവരെയുള്ള ചേരുവകൾ നീളത്തിൽ നുറുക്കുക.ഇതിലേക്ക് ഏഴു മുതൽ പതിനൊന്നുവരെയുള്ള ചേരുവകൾ ചേർത്തിളക്കി ഗ്രീൻ സാലഡ് തയാറാക്കുക.
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















