ആവശ്യമായ ചേരുവകൾ
1. പഞ്ചസാര- അരക്കപ്പ്
2. പാൽ- ഒരു ലീറ്റർ
3. മുട്ട- ആറ്
4. പഞ്ചസാര- അഞ്ചു വലിയ സ്പൂൺ
5. വനില- അൽപം
തയ്യാറാക്കുന്ന വിധം
അരക്കപ്പ് പഞ്ചസാര കാരമലൈസ് ചെയ്ത് ഒരു അലുമിനിയം ഡിഷിന്റെ അടിയിലും വശങ്ങളിലും പുരട്ടി വയ്ക്കണം.
പാപാൽ ചൂടാക്കുക. മുട്ട നന്നായി അടിക്കണം. ഇതിൽ പഞ്ചസാര ചേർത്തടിച്ച ശേഷം പാലും വനിലയും ചേർത്തിളക്കുക.
ഈ മിശ്രിതം കാരമൽ പുരട്ടി വച്ചിരിക്കുന്ന ഡിഷിൽ ഒഴിച്ച്, ഈ ഡിഷ് ഫോയിൽ /ബട്ടർ പേപ്പർ കൊണ്ടു മൂടിക്കെട്ടി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ഏകദേശം ഒരു മണിക്കൂർ ആവിയിൽ വേവിച്ചെടുക്കണം.
സെറ്റാകുന്നതാണു പാകം. ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















