ആവശ്യമായ ചേരുവകൾ
വെണ്ടയ്ക്ക – 3/4 കിലോഗ്രാം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കടുക് – 2 ടീസ്പൂൺ
ഉഴുന്നുപരിപ്പ് – 1 ടേബിൾ സ്പൂൺ
ചെറിയ ഉള്ളി – 15 ഉപ്പ്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടായൽ വെളിച്ചെണ്ണ ഒഴിക്കുക. കടുക്, ഉഴുന്നു പരിപ്പ് എന്നിവ ചേർത്തു മൂത്തതിനു ശേഷം ചെറിയ ഉള്ളി ചേർക്കുക.
പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ടു മൂപ്പിച്ചതിനു ശേഷം വെണ്ടയ്ക് ചേർത്തു നന്നായി ഇളക്കുക.
ചുരുങ്ങി വരുന്ന സമയത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി നന്നായി വെണ്ടയ്ക്ക മൊരിഞ്ഞു വരുമ്പോൾ വാങ്ങാം. വെണ്ടയ്ക്ക ഉപ്പേരി തയാർ.
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















