നടുക്കുന്ന ക്രൂരത : വയനാട്ടിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു ; ശേഷം ആത്മഹത്യാ ശ്രമം

കൽപറ്റ: വയനാട് പനമരത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്. പനമരം പാലുകുന്ന് കോളത്താറ കുറുമ കോളനിയിൽ ആതിരയാണ് മരിച്ചത്. വെട്ടേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവ് ബാബു ഗുരുതാരവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാൾ സ്വയം വെട്ടി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നെന്നാണ് സൂചന. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. 

 

Read more : 

   

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)