തിരുവനന്തപുരം: വർക്കലയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ചിലക്കൂർ സ്വദേശി കബീർ (48) ആണ് മരിച്ചത്. വർക്കലയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മാവേലി എക്സ്പ്രസ്സ് തട്ടിയാണ് കബീർ മരിച്ചത്.
തിരിച്ചറിയാൻ സാധിക്കാത്ത വിധം മൃതദേഹം ചിന്നിച്ചിതറി. അയന്തി ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്ന് ബന്ധുക്കളെ വിളിച്ചാണ് മരിച്ചത് കബീർ ആണെന്ന് പോലീസ് സ്ഥിരീകരിച്ചത്. പോലീസ് തുടർ നടപടികൾ ആരംഭിച്ചു.
Read more:
- ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ
- പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം : പശുക്കിടാവിനെ കടുവ പിടിച്ചു
- തിരൂരിലെ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീനിൽ വ്യാജ ആധാര്‍ കാര്‍ഡ് : ഗൂഗിളിന്‍റെ സഹായം തേടി പൊലീസ്
- കാര്‍ ദേശീയപാത നിര്‍മാണ കുഴിയിലേക്ക് മറിഞ്ഞപകടം: രണ്ടു മരണം
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















