ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ വിവാഹ റജിസ്‌ട്രേഷന്‍ നമ്ബര്‍ രേഖപ്പെടുത്താന്‍ പ്രത്യേക കോളം കൊണ്ടുവരാന്‍ ദേശീയ നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.പാസ്‌പോര്‍ട്ട്‌സ് നിയമം (1967) ഭേദഗതി ചെയ്യാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ഋതുരാജ് അവസ്തി അധ്യക്ഷനായ സമിതി നിയമ മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
Read more :
കണ്ണൂരിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യും