ലഖ്‌നൗ: ആറ് മാസത്തേക്ക് യു.പിയിൽ സമരത്തിന് നിരോധനമേർപ്പെടുത്തി യോഗി സർക്കാരിൻ്റെ പുതിയ ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.കർഷക സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. എസ്മ (എസ്സൻഷ്യല്‍ സർവീസസ് മെയിൻറനൻസ് ആക്‌ട്) നിയമപ്രകാരമാണ് നടപടി.
Read more :
- പ്രതിരോധ മേഖലയിൽ 84560 കോടിയുടെ ഇടപാടിന് കേന്ദ്ര അംഗീകാരം: ഫൈറ്റര്‍ ജെറ്റുകളും നിരീക്ഷണ സംവിധാനങ്ങളും ഉൾപ്പെടെ വമ്പൻ പദ്ധതികൾ
- ‘അച്ഛന് വേണ്ട ചികിത്സ കിട്ടിയില്ല, എല്ലാം വൈകിപ്പിച്ചു ; ഇവിടെ മനുഷ്യ ജീവന് ഒരു വിലയുമില്ലേ?’,പരാതിയുമായി പോളിന്‍റെ മകള്‍
- സംശയത്തിൻ്റെ പേരിൽ ഭാര്യയുടെ തലയറുത്ത് റോഡിലൂടെ നടന്നയാൾ അറസ്റ്റിൽ
- എക്സാലോജിക്ക് വിഷയത്തിൽ പ്രതികരിച്ചത് പിണറായിയുടെ പേര് വന്നതിനാൽ, വീണയുടെ കാര്യത്തില്‍ മറുപടി പറയേണ്ട കാര്യമില്ല: എം.വി. ഗോവിന്ദൻ
- മസാല ബോണ്ട് കേസിൽ ഒരിക്കലെങ്കിലും ഇ.ഡിക്ക് മുന്നിൽ ഹാജരായിക്കൂടേയെന്ന് തോമസിനോട് ഹൈക്കോടതി
















