ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിൽ 84,560 കോടി രൂപയുടെ ഇടപാടിന് കേന്ദ്ര സർക്കാർ അംഗീകാരം. പുതിയ വലിയ പദ്ധതികള്‍ നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് 84560 കോടിയുടെ ഇടപാടിന് അംഗീകാരം നല്‍കിയത്.
കര, വായു, നാവിക സേനകൾക്കും കോസ്റ്റ് ഗാർഡിനും പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാനാണ് ഇടപാട്. വായുവിൽ നിന്ന് തന്നെ ഇന്ധനം നിറക്കുന്നതിനുള്ള കൂടുതൽ വിമാനങ്ങൾ , മീഡിയം റേഞ്ച് നിരീക്ഷണ സംവിധാനം എന്നിവ ഉള്‍പ്പടെ അത്യാധുനിക പ്രതിരോധ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്‍ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ
















