തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ തോക്കും തിരകളും ട്രെയിനില്‍ നിന്നും നഷ്ടമായ സംഭവത്തില്‍ ഡ്യൂട്ടിലുണ്ടായിരുന് പത്ത് പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
പോലീസിന്റെ തോക്കും തിരയും നഷ്ടമായത് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്കായി പോയപ്പോഴാണ്. എന്നാല്‍ ട്രെയിന്‍ യാത്രക്കിടെ മദ്യപിച്ച ഒരു എസ് പി തോക്കും തിരകളും പുറത്തെക്കെറിഞ്ഞുവെന്നായിരുന്നു ഉയര്‍ന്ന് വന്ന ആരോപണം.
സംഭവത്തില്‍ പൊലീസുകാര്‍ക്കുണ്ടായത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ആയുധങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ മേല്‍നോട്ടക്കുറവുള്‍പ്പെടെ ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്‍ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ
















