കൊച്ചി: മലയാള സിനിമകള്‍ 22 മുതല്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തീയറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രശ്നം പരിഹരിക്കണം.നിര്‍മാതാക്കള്‍ ഒടിടി റിലീസ്, സിനിമ എഗ്രീമെന്റ് തുടങ്ങിയ കാര്യങ്ങളില്‍ പരിഹാരം കാണണം.
കരാര്‍ അനുസരിച്ച് 40 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റിലീസിന് അനുവദിക്കാവു. ഇത് ലംഘിക്കുന്നു. ഇത് പരിഹരിച്ചില്ലെങ്കില്‍ 22 മുതല്‍ മലയാള സിനിമകള്‍ തീയറ്റുറുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് മുന്നറിപ്പ്.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ