Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money Insurance

സമ്പത്തിനേക്കാള്‍ ആരോഗ്യം: നികുതിയിളവിനപ്പുറം ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രാധാന്യമെന്ന് പഠനം

Anweshanam Staff by Anweshanam Staff
Feb 16, 2024, 01:52 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മുംബൈ:  ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. നികുതി ഇളവും ആരോഗ്യ ഇന്‍ഷുറന്‍സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയാണ് അത് നല്‍കുന്നത്. ‘നികുതി ആനുകൂല്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സിലെ ഉയര്‍ന്നുവരുന്ന പ്രവണതകളെക്കുറിച്ചുള്ള ഐസിഐസിഐ ലൊംബാര്‍ഡിന്റെ റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടിലുള്ള പഠനം നികുതി ഇളവ് നേടാന്‍ നിക്ഷേപവും ആരോഗ്യ ഇന്‍ഷുറന്‍സും എടുത്തിട്ടുള്ള വ്യക്തികളുടെ സാമ്പത്തിക സ്വഭാവത്തെയും മുന്‍ഗണനയെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് അനാവരണം ചെയ്യുന്നു.

 

നികുതി ആനുകൂല്യവും ഹെല്‍ത്ത് ഇന്‍ഷുറന്‍സും സംബന്ധിച്ച ഞങ്ങളുടെ സമീപകാല റിപ്പോര്‍ട്ട് ശ്രദ്ധേയമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. നികുതി ഇളവ് പ്രോത്സാഹന ജനകമാണെങ്കിലും അവ പ്രേരകശക്തിയല്ലെന്ന് വ്യക്തമായതായി ഐസിഐസിഐ ലൊംബാര്‍ഡിന്റെ മാര്‍ക്കറ്റിങ്, കോര്‍പറേറ്റീവ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ മേധാവി ഷീന കപൂര്‍ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള മിക്കവാറും ഉപഭോക്താക്കളുടെ തീരുമാനത്തിന് പിന്നില്‍ 30 ശതമാനംപേര്‍ മാത്രമാണ് നികുതിയിളവ് പരിഗണിക്കുന്നതായി വെളിപ്പെടുത്തിയത്. ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന ഉറപ്പും സുരക്ഷിതത്വത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. കേവലമായ സാമ്പത്തിക നേട്ടങ്ങളെ അത് മറികടക്കുന്നതായും അവര്‍ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ അടിസ്ഥാന മൂല്യം എടുത്തുകാണിക്കുന്ന ഈ അറിവ് ഇന്‍ഷുറന്‍സ് വ്യവസായത്തിന് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതായും അവര്‍ വ്യക്തമാക്കി.

 

പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍:

 

       1. കാഴ്ചപ്പാടിലെ മാറ്റം-ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത് സംരക്ഷണത്തിന് വേണ്ടി മാത്രം.

ReadAlso:

ഇൻഷുറൻസ് പോളിസികൾ ഈടായി നൽകി ലോൺ നേടാൻ കഴിയും!!

മികച്ച റിട്ടേൺ തരുന്ന മ്യൂചൽ ഫണ്ടുകൾ ഇതാ

നികുതിഭാരം കുറയ്ക്കാനിതാ 6 വഴികൾ

ഈ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടോ?? ലൈസൻസ് റദ്ദാക്കിയ ബാങ്ക് ഉപയോക്താക്കളറിയാൻ

സ്വർണ്ണം പണയം വെക്കുമ്പോൾ ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

 

* 30 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിലെ പ്രധാനകാരണമായി ‘നികുതി ഇളവ്’ പരിഗണിച്ചത്. നികുതി ആനുകൂല്യം നേടുകയെന്നത് മിക്കവാറും ഉപഭോക്താക്കള്‍ക്ക് പ്രാഥമിക കാര്യമല്ലെന്ന് സൂചിപ്പിക്കുന്നു.

 

* സ്ത്രീ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ നികുതി ഇളവുകള്‍ക്കായി ഇവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള സാധ്യത കൂടുതലാണ്.

 

1. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത് എന്ത്?

 

* ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രധാന കാരണമായി ‘കാഷ്‌ലെസ് ക്ലെയിം’ ഉയര്‍ന്നുവരുന്നു. സമ്പാദ്യ സംരക്ഷണവും മെഡിക്കല്‍ ചെലവുകളുടെ വര്‍ധന നേരിടുന്നതും മറ്റ് കാരണങ്ങളായി കാണാം.

 

* നികുതി ആനുകൂല്യം മാത്രമല്ല ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന്റെ കാരണം.

 

2. നികുതി ഇളവിനെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത് എവിടെനിന്ന്

 

* പ്രതികരിച്ചവരില്‍ 10ല്‍ ആറിലധികം പേരും(61%) നികുതി ലാഭിക്കുന്നത് എങ്ങനെയാണെന്നതിന് പ്രധാന വിവര സ്രോതസായി സൃഹൃത്തുക്കളെയും കുടുംബങ്ങളെയും അവരുടെ ബാങ്ക് റിലേഷന്‍ഷിപ്പ് മാനേജരെയും ആശ്രയിക്കുന്നു.

 

* ചെറുപ്രായക്കാരില്‍ (21-35 വയസ്സുകാര്‍)പൊതു ഉറവിടങ്ങളിലെ അറിവില്‍നിന്നുള്ള സ്വയം അവബോധത്താലാണിതെന്നുകാണാം.

 

3. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിരക്ഷയെയും നിക്ഷേപത്തെയും കുറിച്ച് മനസിലാക്കുക.

 

* ആരോഗ്യ ഇന്‍ഷുറന്‍സ് സംരക്ഷണത്തിനുള്ള ഉപകരണമെന്ന നിലയിലുള്ള ധാരണ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോല്‍ 54 ശതമാനം ഉപഭോക്താക്കള്‍ക്ക് മാത്രമെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിക്ഷേപിച്ച് നികുതി ലാഭിക്കാമെന്നതിനെക്കുറിച്ച് പൂര്‍ണമായി അവബോധമുള്ളൂ. ബോധവത്കരണത്തിന്റെ ആവശ്യകത ഇത് ഉയര്‍ത്തിക്കാട്ടുന്നു.

 

* നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തവരില്‍ 98 ശതമാനംപേരും അടുത്തവര്‍ഷം പുതുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. 72 ശതമാനംപേര്‍ അടുത്തവര്‍ഷം കൂടുതല്‍ ആരോഗ്യ പരിരക്ഷ നേടുന്നതിന് താല്‍പര്യപ്പെടുന്നു. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ സാധ്യതയാണ് ഇത് മുന്നോട്ടുവെയ്ക്കുന്നത്.

 

4. സാമ്പത്തിക സുരക്ഷ ആഗ്രഹിക്കുന്ന ഉഭോക്താക്കള്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രാധാന്യം നല്‍കുന്നു.

 

* സാമ്പത്തിക വിദഗ്ധരായ ഉപഭോക്താക്കളില്‍ 84 ശതമാനംപേരും ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ഇത് ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യത്തില്‍ വര്‍ധിച്ചുവരുന്ന അംഗീകാരത്തിന്റെ തെളിവാണ്.

 

* പ്രധാന നഗരങ്ങള്‍ക്കപ്പുറം ചെറു പട്ടണങ്ങളിലും ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി ഇളവിനുള്ള മാര്‍ഗമായി മുന്‍ഗണന നല്‍കുന്നുണ്ട്.

 

*  സാമ്പത്തിക തീരുമാനങ്ങളില്‍ പ്രായവും ജീവിത ഘട്ടങ്ങളും നിര്‍ണായക പങ്ക് വഹിക്കുന്നു. 26-45 പ്രായത്തിലുള്ളവര്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു.

 

5. സാമ്പത്തിക നിക്ഷേപവും പ്രായവും

 

* 26നും 35നും ഇടയിലുള്ളവര്‍ അടുത്തവര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, ഫിക്‌സ്ഡ് ഡെപ്പോസിറ്റ്, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കാനുള്ള താത്പര്യം പ്രകടിപ്പിക്കുന്നു. സാമ്പത്തിക ആസൂത്രണത്തോടുള്ള അനുകൂലയ സമീപനത്തെ ഇത് സൂചിപ്പിക്കുന്നു.

 

6. ബ്രാന്‍ഡ് പരിഗണന

* നികുതിയിളവും അല്ലാത്തതുമായ കാരണങ്ങളാല്‍ ഐസിഐസിഐ ലൊംബാര്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള ഏറ്റവും മികച്ച ബ്രാന്‍ഡായി കരുതുന്നു.

 

Latest News

നിപ; 7പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്, മാസ്ക് ധരിക്കാൻ നിർദ്ദേശം

യുദ്ധം തുടങ്ങിയാൽ പാകിസ്ഥാന് മൂന്നേ മൂന്നു ദിവസം മാത്രമേ പിടിച്ചു നിൽക്കാനാവൂ: സാമ്പത്തികമായി തകർന്നു തരിപ്പണമാകും:അരക്ഷിതാവസ്ഥയിൽ നട്ടം തിരിയും

ഇന്ത്യൻ നഗരങ്ങളിലേക്ക് മിസൈല്‍ തൊടുത്ത് പാകിസ്ഥാന്‍; പ്രതിരോധിച്ച് ഇന്ത്യന്‍ സേന

വേടൻ്റെ പ്രോഗ്രാമിനിടയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

ലാഹോർ വിടണമെന്ന് പൗരന്മാരോട് നിർദേശിച്ച് അമേരിക്ക; സുരക്ഷ വിലയിരുത്താൻ നിർദേശം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.