കാർബോ ഹൈഡ്രേറ്റ് ഉയർന്ന നിലയിലുള്ള ഭക്ഷണം കഴിച്ചാലോ, അതല്ലങ്കിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടെങ്കിലോ വയറിൽ ഗ്യാസ് വരാം. വയറിന്റെ ഭാഗത്ത് മാത്രമല്ല പുറം തോളിൽ, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങളിലും ഗ്യാസ് വരുന്നതിനു സാധ്യത കൂടുതലാണ്. വയറിൽ ഗ്യാസ് വന്നു കഴിഞ്ഞാൽ ബുദ്ധിമുട്ട് അനുഭവപ്പെടും. ഗ്യാസ് വളരെ വേഗം മാറുവാൻ വേണ്ടി ചില ടിപ്പുകൾ ഉണ്ട്
ഗ്യാസ് മാറുവാൻ എന്തെല്ലാം ചെയ്യാം?
ക്ലോക്ക്
ഗ്യാസ് അനുഭവപ്പെടുന്ന ഭാഗത്ത് തള്ള വിരൽ ഉപയോഗിച്ച് ക്ലോക്ക്-ആന്റി ക്ലോക്ക് രീതിയിൽ തടവുക
I L U O
മറ്റൊരു പ്രധാനപ്പെട്ട ടൈപ്പ് I L U O ആണ്. ഗ്യാസ് എവിടെയാണോ അവിടെ I L U O രീതിയിൽ മസ്സാജ് ചെയ്യുക
- Read more….
- ഫ്രിഡ്ജിൽ വയ്‌ക്കണ്ട ഈ തോരൻ 3 ദിവസം വരെ കേടാകില്ല: എളുപ്പത്തിലുണ്ടാക്കാം അടിപൊളി തോരൻ
- ഒഴിച്ച് കറിയായി ചോറിനൊപ്പം രസം കൂട്ടാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- വിഷൻപ്രോ നിസ്സാരക്കാരനല്ല
- വിറ്റാമിന് ഡി ലഭിക്കുന്ന ഈ ഭക്ഷണങ്ങൾ ഉറപ്പായും കഴിച്ചിരിക്കണം
- ബി പി കുറയണോ? ഇത് ചെയ്താൽ മതി
യോഗ
കിടന്നു കൊണ്ടുള്ള യോഗാസനങ്ങൾ ചെയ്യുന്നത് ഗ്യാസ് പുറം തള്ളുവാൻ സഹായിക്കും
പാനീയങ്ങൾ
കൂടുതൽ പാനീയങ്ങൾ കുടിക്കുക. നോൺ-കാർബണേറ്റഡ് ഡ്രിങ്കുകൾ മഹ്‌റം ഉപയോഗിക്കുക. ചെറു ചൂട് വെള്ളം ഉപയോഗിക്കുക. ഇഞ്ചി ചായ, പേപ്പർ ടി മുതലാവായ ഉപയോഗിക്കുക
ഇഞ്ചി ചായ ഉണ്ടാക്കുന്ന വിധം
- ആവശ്യമായ
- ഇഞ്ചി
- പഞ്ചസാര ആവിശ്യത്തിന്
- തേയില
- വെള്ളം 1 ഒരു കപ്പ്
തയാറാക്കുന്ന വിധം
ആവശ്യമായ വെള്ളവും, പഞ്ചസാരയുമിട്ട് വെള്ളം നാന്നായി തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചതിനു ശേഷം തേയില ആവിശ്യത്തിന് ഇടുക. ഒപ്പം ഒരു പീസ് ചതച്ച ഇഞ്ചി ചേർത്തു തിളപ്പിച്ചെടുക്കുക. ആവശ്യമുണ്ടെങ്കിൽ ഒരു മുറി നാരങ്ങ ഇടാവുന്നതാണ്. അതല്ലങ്കിൽ രണ്ടു തുള്ളി നാരങ്ങാ നീര് ഒഴിക്കാം
വെളുത്തുള്ളി
ഗ്യാസ് വരുമ്പോൾ ഒരു കഷ്ണം വെളുത്തുള്ളി കഴിക്കുക
ഇഞ്ചി
ഒരു കഷ്ണം ഇഞ്ചി ഒരു നുള്ള് ഉപ്പും ചേർത്ത് കഴിക്കുന്നത് ഫലപ്രദമാണ്
Ways to get rid of gastritis