പഞ്ചാബിനെ 4–0ന് തകർത്ത് ജംഷഡ്പുർ

ന്യൂഡൽഹി:  ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്കെതിരെ ജംഷഡ്പുരിന് 4–0 ജയം. ജെറമി മൻസോറോ ജംഷഡ്പുരിനായി ഇരട്ടഗോൾ നേടി. ഡാനിയേൽ ചീമ ചുക്‌വു, മലയാളി താരം മുഹമ്മദ് സനാൻ എന്നിവരും ഗോൾ നേടി. പോയിന്റ് പട്ടികയിൽ ജംഷഡ്പുർ 6–ാം സ്ഥാനത്തും പഞ്ചാബ് ഒൻപതാമതുമാണ്.

Read more…

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക