ആവശ്യമായ ചേരുവകൾ
ഓട്സ് -6-7 ടേബ്ൾ സ്പൂണ്‍
കായം പൊടിച്ചത്-കാല് സ്പൂണ്‍
മുളക് പൊടി- അര സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില -അഞ്ചോ ആറോ (പൊടിയായി അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
കുറച്ച് ഓട്സ് (6-7 ടേബ്ൾ സ്പൂണ്‍) മുങ്ങാന്‍ തക്കവണ്ണം വെള്ളത്തില്‍ പത്തു മിനിറ്റ് ഇട്ടുവെക്കുക.
ഇതിലേക്ക് കായം പൊടിച്ചത്, മുളക് പൊടി, ആവശ്യത്തിനു ഉപ്പ്, കറിവേപ്പില പൊടിയായി അരിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
മാവ് കുറച്ച് കട്ടിയായി ഇരിക്കുന്നതാണ് നല്ലത്. ഈ മാവ് സാധാരണ ദോശക്കല്ലില്‍ ഒഴിച്ച് മുകളില്‍ കുറച്ച് നല്ലെണ്ണ ഒഴിച്ച് പ്ലേറ്റ് കൊണ്ട് അടച്ചുവെക്കുക.
3-5 മിനിറ്റിന് ശേഷം ദോശ മറിച്ചിടുക. 2-4 മിനിറ്റിന് ശേഷം എടുത്തു കഴിക്കാം.
Read also:
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- ഇനി പണമിടപാടുകൾക്ക് ഒ.ടി.പി വേണ്ട: ഒടിപി ലെസ്സ് പേയ്മെൻ്റ് പ്രോത്സാഹിപ്പിച്ച് ആർ.ബി.ഐ
- ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഗ്യാസും, വയർ പെരുക്കവും? കാരണമിതാണ്
- ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
- ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?