1. ഉരുളക്കിഴങ്ങ് വറുക്കാനെടുക്കുമ്പോള്‍ അരിഞ്ഞ ശേഷം അല്‍പനേരം വെള്ളത്തിലിട്ടുവെക്കുക. ഇത് സ്വാദ് വര്‍ധിപ്പിക്കും.
2. കാരറ്റ് വാടിപ്പോയെങ്കില്‍ അല്‍പം ഉപ്പുവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവെച്ച ശേഷം ഉപയോഗിക്കുക.
3. പച്ചക്കറി വേവിക്കുമ്പോള്‍ ഉപ്പ് ചേര്‍ത്താല്‍ ജലാംശം നഷ്ടപ്പെടും സ്വാദും കുറയും. അതിനാല്‍ പച്ചക്കറികള്‍ വെന്തതിനു ശേഷം മാത്രം ഉപ്പ് ചേര്‍ക്കുക.
4. ചപ്പാത്തിക്ക് കുഴക്കുമ്പോള്‍ തൈരോ പാലോ അല്‍പം ചേര്‍ക്കുന്നത് കൂടുതല്‍ മാര്‍ദവം ലഭിക്കാനും സ്വാദ് കൂട്ടാനും സഹായിക്കും.
5. ദോശക്കുള്ള മാവില്‍ ഒരുപിടി ചോറ് അരച്ചു ചേര്‍ത്താല്‍ നല്ല മയമുള്ള ദോശ ലഭിക്കും.
6. പൂരിക്ക് കുഴക്കുന്ന മാവില്‍ റൊട്ടിക്കഷണങ്ങള്‍ വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ശേഷം ചേര്‍ത്താല്‍ മൃദുവും സ്വാദിഷ്ടവുമായ പൂരി തയാറാക്കാം.
Read also:
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- ഇനി പണമിടപാടുകൾക്ക് ഒ.ടി.പി വേണ്ട: ഒടിപി ലെസ്സ് പേയ്മെൻ്റ് പ്രോത്സാഹിപ്പിച്ച് ആർ.ബി.ഐ
- ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഗ്യാസും, വയർ പെരുക്കവും? കാരണമിതാണ്
- ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
- ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?