ആവശ്യമായ ചേരുവകൾ
മുന്തിരി – 100 ഗ്രാം
ഇഞ്ചി -ചെറിയ കക്ഷണം
പഞ്ചസാര – 2 ടേബിൾ സ്പൂൺ
പുതിയിനയില – 5 മുതൽ 6 ഇതൾ
ഉപ്പ് – കാൽ ടീസ്പൂൺ
നാരങ്ങ നീര് -1 ടേബിൾസ്പൂൺ
സബ്ജ സീഡ് (കസ്കസ്) – 1 സ്പൂൺ (കുതിർത്തത്)
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിൽ മുന്തിരി, ഇഞ്ചി, പഞ്ചസാര, പുതിയിനയില, ഉപ്പ്, നാരങ്ങ നീര് തുടങ്ങിയ ചേരുവകളും ഒരു ഗ്ലാസ്സ് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക.
ശേഷം അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചെടുക്കുക. തുടർന്ന് ജ്യൂസിലേക്ക് ഐസ് ക്യൂബ്സ് ഇടുക.
കസ്കസ് ആവശ്യമായ വെള്ളം ചേർത്ത് കുതിർക്കുക.
ശേഷം ഗ്ലാസിന്‍റെ മുക്കാൽ ഭാഗത്ത് ജ്യൂസും ബാക്കി കാൽ ഭാഗത്ത് കസ്കസും നിറച്ച് കുടിക്കാം
Read also:
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- ഇനി പണമിടപാടുകൾക്ക് ഒ.ടി.പി വേണ്ട: ഒടിപി ലെസ്സ് പേയ്മെൻ്റ് പ്രോത്സാഹിപ്പിച്ച് ആർ.ബി.ഐ
- ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഗ്യാസും, വയർ പെരുക്കവും? കാരണമിതാണ്
- ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
- ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?
















