ആവശ്യമായ ചേരുവകൾ
സ്ട്രോബെറി: 10 എണ്ണം
ബനാന: 2 എണ്ണം
റോസ് സിറപ്പ്: 2 ടീ. സ്പൂൺ
പാൽ, പഞ്ചസാര: ആവശ്യത്തിന്
തയാറാക്കുന്ന വിധം
സ്ട്രോബെറി, ഫിലിപ്പിനോ പഴം, ആവശ്യത്തിന് നല്ല തണുത്തപാൽ, പഞ്ചസാര ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
സെർവിങ് ഗ്ലാസിൽ ആദ്യം റോസ് സിറപ്പ് ഒരു ടീ സ്പൂൺ ഒഴിക്കുക. ശേഷം തയാറാക്കിവെച്ച സ്മൂത്തി ഒഴിച്ച് മുകളിൽ സ്ട്രോബെറി കൊണ്ട് ഗാർണിഷ് ചെയ്ത് സർവ് ചെയ്യാം.
Read also:
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- ഇനി പണമിടപാടുകൾക്ക് ഒ.ടി.പി വേണ്ട: ഒടിപി ലെസ്സ് പേയ്മെൻ്റ് പ്രോത്സാഹിപ്പിച്ച് ആർ.ബി.ഐ
- ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഗ്യാസും, വയർ പെരുക്കവും? കാരണമിതാണ്
- ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
- ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?
















