എപ്പോഴും ജാമ് കടയിൽ നിന്ന് വാങ്ങിക്കാതെ വീട്ടിൽ ഉണ്ടാക്കിയാലോ
ആവശ്യമായ ചേരുവകൾ
മൾബറി – 1 കപ്പ്
പഞ്ചസാര – ഒന്നര കപ്പ്
ചെറുനാരങ്ങ – 1 എണ്ണം
തയാറാക്കുന്ന വിധം
മൾബറി എടുത്ത് മിക്സിയിൽ ചെറുതായി അരച്ചെടുക്കുക. ശേഷം അടി കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതീയിൽ വേവിക്കുക.
തിളച്ച് വരുമ്പോൾ ചെറുനാരങ്ങ നീര് ചേർത്ത് ഇളക്കുക. ജാമിന്റെ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യുക. തണുത്തതിന് ശേഷം ഒരു ജാറിലാക്കി കേട് കൂടാതെ സൂക്ഷിക്കാം.
Read also:
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- ഇനി പണമിടപാടുകൾക്ക് ഒ.ടി.പി വേണ്ട: ഒടിപി ലെസ്സ് പേയ്മെൻ്റ് പ്രോത്സാഹിപ്പിച്ച് ആർ.ബി.ഐ
- ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഗ്യാസും, വയർ പെരുക്കവും? കാരണമിതാണ്
- ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
- ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?
















