ആവശ്യമായ ചേരുവകൾ
കോക്കോ പൌഡർ-1/2കപ്പ്
കോൺഫ്ലോർ-1/4 കപ്പ്
പഞ്ചസാര -1 കപ്പ്
പാൽ -4 കപ്പ്
ഉപ്പ് – ഒരു നുള്ള്
വാനില എസ്സെൻസ് -1 ടീസ്പൂൺ
ബട്ടർ -1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് കോക്കോ പൗഡർ, കോൺ ഫ്ലോർ, പഞ്ചസാര, പാൽ എല്ലാം ചേർത്ത് നന്നായൊന്നു യോജിപ്പിച്ച ശേഷം തീ ഓൺ ചെയ്യണം.
രണ്ട് മുതൽ മൂന്ന് മിനിട്ട് വരെ നന്നായി ഇളക്കി കൊടുക്കണം.
തീ ഓഫ് ചെയ്ത ശേഷം ബട്ടറും വാനില എസ്സെൻസും ഉപ്പും ഇട്ടു കൊടുത്തു യോജിപ്പിച്ചെടുത്തു ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുത്താൽ ചോക്ലേറ്റ് പുഡ്ഡിംഗ് റെഡി.
ഇഷ്ടമുള്ള ഫ്രൂട്ട്സ്, ഡ്രൈ ഫ്രൂട്സ് എല്ലാം വെച്ച് അലങ്കരിക്കാം.
Read also:
- ചോറിനും ദോശയ്ക്കും വേറെ കറി വേണ്ട: 5 മിനിറ്റിൽ ഈ ഉള്ളി ചമ്മന്തി ഉണ്ടാക്കാം; നാവിൽ കപ്പലോടും
- ഇനി പണമിടപാടുകൾക്ക് ഒ.ടി.പി വേണ്ട: ഒടിപി ലെസ്സ് പേയ്മെൻ്റ് പ്രോത്സാഹിപ്പിച്ച് ആർ.ബി.ഐ
- ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഗ്യാസും, വയർ പെരുക്കവും? കാരണമിതാണ്
- ഈ ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും നിങ്ങൾക്കുണ്ടോ? ഉറപ്പായും വൃക്ക തകരാറിലാണ്
- ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?
















