Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| ബാരിക്കേഡുകൾ തകർക്കാൻ കർഷകരുടെ മോഡിഫൈഡ് ട്രാക്ടറുകൾ? |#FarmersProtest

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 15, 2024, 04:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യതലസ്ഥാനത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ‘ഡല്‍ഹി ചലോ’ മാർച്ചുമായി കർഷകർ മുന്നോട്ട് പോകുകയാണ്. കർഷകർ പ്രഖ്യാപിച്ച ഈ സമരത്തെ ദേശീയപാതയിലുള്‍പ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും കണ്ണീർവാതകം നിറച്ച  ഡ്രോണുകളും ഉപയോഗിച്ച് നേരിടുകയാണ് സർക്കാർ. ഇതിനിടയിൽ മറ്റൊരു പ്രചാരണം  സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. തങ്ങൾക്കുമുന്നിൽ സർക്കാർ ഏർപ്പെടുത്തിയ ബാരിക്കേഡുകളും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി കർഷകർ പരിഷ്കരിച്ച ട്രാക്ടറുകൾ നിരത്തിലിറക്കി എന്നതാണ് ആ പ്രചാരണം. 

ഇന്നത്തെ ഫാക്ട് ചെക്കിൽ ഇതിന്റെ വസ്തുതയാണ് അന്വേഷിക്കുന്നത്. 

‘ബാരിക്കേഡുകളും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി പരിഷ്കരിച്ച ട്രാക്ടറുകൾ. ഇത് കർഷക സമരമല്ല ( #FarmersProtest ), 2021-ൽ (2021 ജനുവരി 26) അവർ നടത്തിയതു പോലെ ഇന്ത്യയിലേക്കുള്ള അധിനിവേശമാണ്’ എന്ന കുറിപ്പോടെയാണ് ‘മോഡിഫൈഡ് ട്രാക്ടറിന്റെ’ ചിത്രം പ്രചരിക്കുന്നത്. 

പോലീസ് നിരത്തിയ ബാരിക്കേഡുകളും കണ്ണീർവാതക പ്രയോഗങ്ങളും ഭേദിച്ചു മുന്നോട്ടു പോകാനാണ് മോഡിഫൈ ചെയ്ത ഈ ട്രാക്ടറുകൾ ഉപയോഗിക്കുന്നതെന്നും പറയുന്നുണ്ട്. 

കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ കർഷക പ്രതിഷേധത്തെക്കുറിച്ച് പഞ്ചാബ്, ഹരിയാന, ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക്  മുന്നറിയിപ്പ് നൽകിയത് സംബന്ധിച്ച റിപ്പോർട്ടുകൾ പ്രകാരം  പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ ജില്ലകളിൽ നിന്നുള്ള 25,000 കർഷകരും 5000 ട്രാക്ടറുകളും കർഷക പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൂചിപ്പിച്ച് രഹസ്യാന്വേഷണ ഏജൻസികൾ പൊലീസിന് മുന്നറിയിപ്പ് നൽകിയതായി വ്യക്തമാക്കുന്നു.

കർഷകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കാൻ ചില ട്രാക്ടറുകളിൽ ഹൈഡ്രോളിക് ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും കണ്ണീർ വാതക ഷെല്ലുകളെ നേരിടാൻ ഹാർഡ്-ഷെൽ ട്രെയിലറുകൾ തയ്യാറാക്കി മോഡിഫൈ ചെയ്ത  ഈ വാഹനങ്ങൾ ഉപയോഗിച്ച് അവർ ഡ്രില്ലുകളും നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ പറയുന്ന  ട്രാക്ടറിന്റെ ചിത്രങ്ങളൊന്നും തന്നെ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിട്ടില്ല.

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കാൻ ചില ട്രാക്ടറുകളിൽ ഹൈഡ്രോളിക് ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും കണ്ണീർ വാതക ഷെല്ലുകളെ നേരിടാൻ കർഷകർ തീ പ്രതിരോധിക്കുന്ന ഹാർഡ്-ഷെൽ ട്രെയിലറുകൾ തയ്യാറാക്കി ഈ വാഹനങ്ങൾ ഉപയോഗിച്ച് അവർ ഡ്രില്ലുകളും നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ട്രാക്ടറിന്റെ ചിത്രങ്ങളൊന്നും തന്നെ റിപ്പോർട്ടിൽ നൽകിയിട്ടില്ല.

അതുമാത്രവുമല്ല ഒരു മാധ്യമങ്ങളും ഈ മോഡിഫൈ ചെയ്ത ട്രാക്ടറുകളുടെ വാർത്തകളോ അവയുടെ മോഡിഫിക്കേഷൻ വിവരങ്ങളോ നൽകിയിട്ടുമില്ല. രാജ്യത്തു ഇത്രയും വലിയൊരു പ്രധിഷേധം നടക്കുമ്പോൾ തീർച്ചയായും മാധ്യമങ്ങൾ അവിടെയുണ്ടാകുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ലോകത്തെ അറിയിക്കും. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ല.  

മോഡിഫൈ ചെയ്ത ട്രാക്ടറിന്റെ ചിത്രം എഐ ആണെന്ന് വ്യക്തമാക്കുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies