Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

രാ​ജ്കോ​ട്ടിൽ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; അരങ്ങേറ്റത്തിനൊരുങ്ങി സർ​ഫ​റാ​സ് ഖാ​നും ധ്രു​വ് ജു​റെലും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 15, 2024, 02:02 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 രാ​ജ്കോ​ട്ട്: മൂന്നാം ടെസ്റ്റ് നാളെ രാജ്കോട്ടിൽ ആരംഭിക്കുമ്പോൾ കൂടുതൽ പുതുമുഖങ്ങളെയിറക്കി എതിരാളികളുടെ പദ്ധതികൾ തകർക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. അന്തിമ ഇലവനിൽ ഇടം പിടിച്ച സർ​ഫ​റാ​സ് ഖാ​നും ധ്രു​വ് ജു​റെലും ഇന്ന് അരങ്ങേറ്റം കുറിക്കും. പേസർ മുഹമ്മദ് സിറാജും ഓൾറൗണ്ടർ രവീന്ദ്രജദേജയും ടീമിൽ തിരിച്ചെത്തിയപ്പോൾ അക്സർ പട്ടേലും മുകേഷ് കുമാറും പുറത്തായി.

   റ​ൺ​സൊ​ഴു​കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടു​ന്ന പി​ച്ചി​ൽ പു​തു​മു​ഖ​ങ്ങ​ളെ അണിനിരത്തിയാണ് ഇന്ത്യ പോരിനിറങ്ങുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഒരോ മത്സരങ്ങൾ ജയിച്ച് 1-1 നിലയിലാണ് ഇരു ടീമും. നിർണായകമായ മത്സരത്തിൽ സീ​നി​യ​ർ ബാ​റ്റ​ർ​മാ​രാ​യ വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ൽ രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​രു​ടെ അ​ഭാ​വ​വും ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ നി​റം​മ​ങ്ങി​യ പ്ര​ക​ട​ന​ങ്ങ​ളും ഇ​ന്ത്യ​യെ അ​ല​ട്ടു​ന്നു​ണ്ട്.

   ഇം​ഗ്ല​ണ്ട് നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സി​നി​ത് നൂ​റാം ടെ​സ്റ്റാ​ണ്. ഇ​ന്ത്യ​ൻ സ്പി​ന്ന​ർ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ന്റെ 500ാം വി​ക്ക​റ്റെ​ന്ന ച​രി​ത്ര​വും രാ​ജ്കോ​ട്ടി​ൽ പി​റ​ക്കാ​നാ​ണ് സാ​ധ്യ​ത. 499 വി​ക്ക​റ്റാ​ണ് നി​ല​വി​ൽ അ​ശ്വി​ന്റെ സ​മ്പാ​ദ്യം. മൂ​ന്നാം ടെ​സ്റ്റി​നു​ള്ള പ്ലേ​യി​ങ് ഇ​ല​വ​നെ പ​തി​വു​പോ​ലെ ഒ​രു​ദി​വ​സം മു​മ്പേ ത​ന്നെ പ്ര​ഖ്യാ​പി​ച്ചിരുന്നു ഇം​ഗ്ലീ​ഷ് ടീം. ​

   ര​ണ്ടാം ടെ​സ്റ്റ് ക​ളി​ച്ച ടീ​മി​ൽ ഒ​രു മാ​റ്റ​വു​മാ​യാ​ണ് സ​ന്ദ​ർ​ക​ർ ഇ​റ​ങ്ങു​ന്ന​ത്. പേ​സ​ർ മാ​ർ​ക്ക് വു​ഡ് ടീ​മി​ൽ മ​ട​ങ്ങി​യെ​ത്തി. യു​വ സ്പി​ന്ന​ർ ശു​ഐ​ബ് ബ​ഷീ​ർ പു​റ​ത്താ​യി. ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ വു​ഡ് ക​ളി​ച്ചി​രു​ന്നു‌. അ​ന്ന് ഒ​രു വി​ക്ക​റ്റ് പോ​ലും നേ​ടാ​നാ​യി​ല്ല. പ​ര​മ്പ​ര​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇം​ഗ്ല​ണ്ട് പ്ലേ​യി​ങ് ഇ​ല​വ​നി​ൽ ര​ണ്ട് പേ​സ​ർ​മാ​രെ ക​ളി​പ്പി​ക്കു​ന്ന​ത്. വെ​റ്റ​റ​ൻ താ​രം ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണാ​ണ് മ​റ്റൊ​രു പേ​സ​ർ.

   ഇ​ന്ത്യ​ൻ ടീം ​: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, ശു​ഭ്മ​ൻ ഗി​ൽ, ര​ജ​ത് പാ​ട്ടി​ദാ​ർ, സ​ർ​ഫ​റാ​സ് ഖാ​ൻ, ധ്രു​വ് ജു​റെ​ൽ, ര​വീ​ന്ദ്ര ജ​ദേ​ജ, ആ​ർ. അ​ശ്വി​ൻ, കു​ൽ​ദീ​പ് യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്

   ഇം​ഗ്ല​ണ്ട് പ്ലേ​യി​ങ് ഇ​ല​വ​ൻ: ബെ​ൻ സ്റ്റോ​ക്സ് (ക്യാ​പ്റ്റ​ൻ), ബെ​ൻ ഡ​ക്ക​റ്റ്, സാ​ക് ക്രോ​ളി, ജോ ​റൂ​ട്ട്, ഒ​ലീ പോ​പ്, ജോ​ണി ബെ​യ​ർ​സ്റ്റോ, ബെ​ൻ ഫോ​ക്സ്, റെ​ഹാ​ൻ അ​ഹ്മ​ദ്, ടോം ​ഹാ​ർ​ട് ലി, ​മാ​ർ​ക്ക് വു​ഡ്, ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ൺ.

READ ALSO…..

ReadAlso:

റാഞ്ചിയിൽ സിക്‌സർ മഴ പെയ്യിച്ച് വിൻഡീസ്, ഹോപ്പും റുഥർഫോർഡും അടിച്ചുതകർത്തു; ഇന്ത്യയ്ക്ക് 6 വിക്കറ്റ് തോൽവി

ഗെയ്ലിന്റെ റെക്കോർഡ് തകർന്നു: ടി20 ക്രിക്കറ്റിൽ 188 റൺസ് അടിച്ചെടുത്ത് സൗത്താഫ്രിക്കൻ താരം ലുവാൻ ഡ്രി-പ്രിട്ടോറിയസ്

റിലേയിൽ മിന്നിച്ച് ഇന്ത്യ; അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം | india-gold-medal-asian-games-relay-athletics

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം ; പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വർണം

 ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി | murali sreeshankar wins his 2nd asian games medal for india

  • സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു
  • ഏകദിനത്തിലെ ആൾറൗണ്ടർമാരിൽ ഒന്നാം റാങ്കിൽ മുഹമ്മദ് നബി
  • കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
  • ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്‍റെ കരിമണൽ ഖനനം: ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും
  • തിരൂർ അക്ഷയസെന്റർ ഹാക്ക് ചെയ്ത സംഭവം; നുഴഞ്ഞുകയറിയത് ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കരിമ്പട്ടിക പ്രദേശങ്ങളില്‍നിന്ന്

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകന്‍ മോഷണക്കേസിൽ അറസ്റ്റിൽ

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേ മാതരമില്ല; ആലപിച്ചത് തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും

നെടുമ്പാശ്ശേരി വാഹനാപകടം: ‌19 വയസുകാരൻ വിവിധ ബാറുകളിൽ കയറി മദ്യപിച്ചു; ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുക്കും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies