ടാറ്റ മോട്ടോഴ്‌സ് അടുത്തിടെയാണ് ടാറ്റ പഞ്ച് ഇറക്കിയത്. ഇതിനോടകം തന്നെ പഞ്ച് വിപണി കയ്യടക്കിയിട്ടുണ്ട്. വിലയുടെ കാര്യത്തിലായാലും, സർവീസിന്റെ കാര്യത്തിലായാലും പഞ്ച് ഏറ്റവും നല്ല തെരഞ്ഞെടുപ്പായിരിക്കുമെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. എന്നാൽ ടാറ്റ പഞ്ച് ഇവി വണ്ടിക്കു തകരാറുണ്ടെന്നു പരാതി ഉന്നയിച്ചു കൊണ്ട് ഒരാൾ മുന്നോട്ട് വന്നിരിക്കുകയാണ്. https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfZm9zbnJfc29mdF9pbnRlcnZlbnRpb25zX2VuYWJsZWQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X21peGVkX21lZGlhXzE1ODk3Ijp7ImJ1Y2tldCI6InRyZWF0bWVudCIsInZlcnNpb24iOm51bGx9LCJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYmlyZHdhdGNoX3Bpdm90c19lbmFibGVkIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdXNlX3Byb2ZpbGVfaW1hZ2Vfc2hhcGVfZW5hYmxlZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdmlkZW9faGxzX2R5bmFtaWNfbWFuaWZlc3RzXzE1MDgyIjp7ImJ1Y2tldCI6InRydWVfYml0cmF0ZSIsInZlcnNpb24iOm51bGx9LCJ0ZndfbGVnYWN5X3RpbWVsaW5lX3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=1753300039684993128&lang=en&origin=https%3A%2F%2Fads.colombiaonline.com%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fcld%3D2%26stage%3D1%26cmsId%3D13580874%26draftId%3D13603496%26status%3D5&sessionId=0eec16997152c0e487a9080c5c7f58032872751f&theme=light&widgetsVersion=2615f7e52b7e0%3A1702314776716&width=550px
ഗുരുഗ്രാം നിവാസിയായ രഞ്ജിത് മേത്തയാണ് പഞ്ച് ഇവി ഡെലിവറി എടുത്ത് മൂന്ന് ദിവസത്തിന് ശേഷം തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. 2024 ജനുവരി 31-ന് തൻ്റെ പുതിയ ടാറ്റ പഞ്ച് ഇവി സ്വന്തമാക്കി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബ്രേക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വരാൻ തുടങ്ങിയെന്ന് മേത്ത അവകാശപ്പെടുന്നു.
മേത്തയുടെ വണ്ടിയിലെ ഗിയർബോക്ക്സിനെ കുറിച്ചു സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് വൈറലായിരുന്നു . ചില സമയങ്ങളിൽ ബ്രേക്ക് പെഡൽ പൂർണ്ണമായി പ്രസ്സ് ചെയ്താലും വണ്ടി അനങ്ങില്ല എന്നാണ് മേത്ത പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതിനാൽ വണ്ടി ഓട്ടോവികാസ് ടാറ്റ ഇവി ഡീലർഷിപ്പിലേക്ക് കൊണ്ടുപോയിയിരുന്നു. ഈ വണ്ടി തന്നിലേക്ക് എത്തുന്നതിനു മുൻപ് പ്രീ-ഡെലിവറി ഇൻസ്പെക്ഷൻ (പിഡിഐ) നടത്തിയിട്ടില്ലെന്ന് മേത്ത അവകാശപ്പെട്ടു. ഒരു വണ്ടി ഡെലിവറി ചെയ്യുന്നതിന് മുൻപ് ഉറപ്പായും പിടിഐ നടത്തിയിട്ടുണ്ടാകണമെന്നു മേത്ത കൂട്ടിച്ചേർത്തു https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-1&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfZm9zbnJfc29mdF9pbnRlcnZlbnRpb25zX2VuYWJsZWQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X21peGVkX21lZGlhXzE1ODk3Ijp7ImJ1Y2tldCI6InRyZWF0bWVudCIsInZlcnNpb24iOm51bGx9LCJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYmlyZHdhdGNoX3Bpdm90c19lbmFibGVkIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdXNlX3Byb2ZpbGVfaW1hZ2Vfc2hhcGVfZW5hYmxlZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdmlkZW9faGxzX2R5bmFtaWNfbWFuaWZlc3RzXzE1MDgyIjp7ImJ1Y2tldCI6InRydWVfYml0cmF0ZSIsInZlcnNpb24iOm51bGx9LCJ0ZndfbGVnYWN5X3RpbWVsaW5lX3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=1752573916273672644&lang=en&origin=https%3A%2F%2Fads.colombiaonline.com%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fcld%3D2%26stage%3D1%26cmsId%3D13580874%26draftId%3D13603496%26status%3D5&sessionId=0eec16997152c0e487a9080c5c7f58032872751f&theme=light&widgetsVersion=2615f7e52b7e0%3A1702314776716&width=550px
മേത്തയുടെ പരാതി മൂലം ടാറ്റ മോട്ടോഴ്സ് നിലവിലെ വണ്ടിയ്ക്കുപകരം മറ്റൊരു വണ്ടി നൽകി. എന്നാൽ സമാനമായ പ്രശ്നങ്ങൾ ആയിരുന്നു പുതിയ വണ്ടിയിലും മേത്തയ്ക്ക് കണ്ടെത്താനായത്.
മാത്രമല്ല പുതിയ വാഹനം ഡെലിവറി ചെയ്യുന്നതിന്റെ ഭാഗമായി മേത്തയ്ക്ക് കൂടുതൽ ക്യാഷ് ആയെന്നും വ്യക്തമാക്കുന്നുണ്ട്
ടാറ്റ മോട്ടോഴ്സ്സിന്റെ പ്രതികരണം
മേത്തയുടെ പ്രശ്നം മനസിലാക്കുന്നുവെന്നും അതിനുള്ള പരിഹാരം ഉടനടി ചെയ്യാമെന്നുമായിരുന്നു പോസ്റ്റിന്റെ സാരാംശം. ടാറ്റ മോട്ടോഴ്സ്സിന്റെ ടീമുമായി സഹകരിക്കണമെന്ന അഭ്യർത്ഥനയും പോസ്റ്റിൽ ഉണ്ടായിരുന്നു https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-2&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfZm9zbnJfc29mdF9pbnRlcnZlbnRpb25zX2VuYWJsZWQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X21peGVkX21lZGlhXzE1ODk3Ijp7ImJ1Y2tldCI6InRyZWF0bWVudCIsInZlcnNpb24iOm51bGx9LCJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYmlyZHdhdGNoX3Bpdm90c19lbmFibGVkIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdXNlX3Byb2ZpbGVfaW1hZ2Vfc2hhcGVfZW5hYmxlZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdmlkZW9faGxzX2R5bmFtaWNfbWFuaWZlc3RzXzE1MDgyIjp7ImJ1Y2tldCI6InRydWVfYml0cmF0ZSIsInZlcnNpb24iOm51bGx9LCJ0ZndfbGVnYWN5X3RpbWVsaW5lX3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=1752576330955112642&lang=en&origin=https%3A%2F%2Fads.colombiaonline.com%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fcld%3D2%26stage%3D1%26cmsId%3D13580874%26draftId%3D13603496%26status%3D5&sessionId=0eec16997152c0e487a9080c5c7f58032872751f&theme=light&widgetsVersion=2615f7e52b7e0%3A1702314776716&width=550px
ഇന്ത്യൻ ഗവൺമെൻ്റ് ഇലക്‌ട്രിക് മൊബിലിറ്റി വിപണിയിൽ സജീവമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില് ഇത്തരത്തിലൊരു സാങ്കേതിക തകരാർ സംഭവിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ വിശ്വാസയോഗ്യമായ ടാറ്റ മോട്ടോഴ്സ്സിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ളൊരു വീഴ്ച സംഭവിച്ചത് ഉപഭോക്താക്കളിലുള്ള വിശ്വാസം തകരാൻ കാരണമാകുമെന്ന് അഭിപ്രായങ്ങൾ പരക്കുന്നു.
ബംഗളൂരുവിൽ 4 ദിവസത്തേക്ക് മദ്യനിരോധനം: ഉത്തരവിട്ട് ഡെപ്യൂട്ടി കമ്മീഷണർ
അടുത്ത വർഷങ്ങളിൽ ചൊവ്വയിൽ മനുഷ്യരെ താമസിപ്പിക്കും: ഇലോൺ മസ്‌ക്ക്
Red velvet cake | റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കിയാലോ
തൊണ്ടയിൽ അനുഭവപ്പെടുന്ന ഈ ലക്ഷണങ്ങൾ തള്ളിയകളയരുത്: ത്രോട്ട് ക്യാൻസർ ആകും