അമിത വണ്ണം പലതരത്തിലുള്ള അസുഖങ്ങൾകൊണ്ട് വരും. അവ നിയന്ത്രിക്കേണ്ടത് നമ്മുടെ കടമയാണ്. എന്തൊക്കെ ചെയ്തിട്ടും വണ്ണം കുറയാത്ത പലരുമുണ്ട്. എന്നാൽ ഇനി ഈ വഴി പരീക്ഷിച്ചു നോക്കു
ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നു. സൂപ്പര്‍ ഫുഡ് എന്ന വിശേഷണവും ഇതിനുണ്ട്. ഒന്നോ രണ്ടോ ടീസ്പൂണോ അതല്ലെങ്കില്‍ പതിനാല് ഗ്രാം വെളിപ്പെണ്ണ ആരോഗ്യകരമായിട്ടാണ് വിലയിരുത്തുന്നത്. നമ്മുടെ മെറ്റാബോളിസത്തെ മെച്ചപ്പെടുത്താന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കും.
അതാണ് ഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുക. നമ്മുടെ ഭാരം കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായ കാര്യം വിശപ്പിനെ നിയന്ത്രിക്കലാണ്. അതിന് വെളിച്ചെണ്ണ ഏറ്റവും നല്ലതാണ്. നിത്യേന ഭക്ഷണത്തില്‍ വെളിച്ചെണ്ണ ഉള്‍പ്പെടുത്തുന്നതിലൂടെ അമിതമായ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനാവും. അതിലൂടെ തന്നെ ഭാരം കുറയ്ക്കാന്‍ സാധിക്കും.
തേങ്ങയില്‍ അടങ്ങിയിരിക്കുന്ന എംസിടികള്‍ നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുളുടെ ഉല്‍പ്പാദനത്തെ നിയന്ത്രിക്കാന്‍ സാധിക്കും. ശരീരത്തിലേക്ക് എത്തുന്ന കലോറികളുടെ അളവ് കുറയ്ക്കാനും സാധിക്കും. ഇതെല്ലാം നമ്മുടെ അമിത ഭാരത്തെ കുറച്ച് കൊണ്ടുവരാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.
വെളിച്ചെണ്ണത്തില് നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. തേങ്ങാ വെള്ളം നിത്യേന കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ ധാരാളം ഫൈബര്‍ എത്തിക്കാന്‍ തേങ്ങ വെള്ളത്തിന് സാധിക്കും. ഏത് ഭക്ഷണത്തിലെയും പോഷകങ്ങളെ വലിച്ചെടുത്ത് ദഹിപ്പിക്കുന്ന സമയം കുറയ്ക്കാന്‍ സാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തും. ശരീരവണ്ണവും ഇതോടെ കുറയും.
അടുത്ത വർഷങ്ങളിൽ ചൊവ്വയിൽ മനുഷ്യരെ താമസിപ്പിക്കും: ഇലോൺ മസ്ക്ക്
ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? വെരിക്കോസ് വെയ്നിന്റെ ആരംഭമാണ്
നിയമവിരുദ്ധ വ്യാപാരം; 43 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 186 പേരെ നാടുകടത്തി മാലദ്വീപ്
ചെറുകിട മേഖല തകർന്നാൽ കേരളം തകരും: രാജു അപ്സര
മോര് കറി ഇങ്ങനെ തയാറാക്കു:ഏത് ചോറും പെട്ടന്ന് കാലിയാകും
നമ്മുടെ ഫിറ്റ്നെസിന് വര്‍ക്കൗട്ട് പ്രധാനമാണ്. എന്നാല്‍ വര്‍ക്കൗട്ടിന് മുമ്പ് വെളിച്ചെണ്ണ കഴിക്കുന്ന അത്യുത്തമമാണ്. നമ്മുടെ പേശികള്‍ക്ക് കരുത്തേകാനും ഇത് സഹായിക്കും. കൂടുതല്‍ മികവോടെയും ദീര്ഘസമയവും വര്‍ക്കൗട്ട് ചെയ്യാന്‍ ഇത് സഹായിക്കും. നമ്മുടെ ശരീരത്തിലെ എരിച്ചിലുകളെയും ഇവ ഇല്ലാതാക്കും. ആന്റി ഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
അടിവയറ്റിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതും ഇതിലൂടെ തടയാന്‍ സാധിക്കും. പ്രമേഹ രോഗത്താല്‍ രക്തത്തിലെ പഞ്ചസാരയില്‍ ഉണ്ടാവുന്ന മാറ്റങ്ങളുമെല്ലാം തടയാന്‍ സാധിക്കും. ഉയര്‍ന്ന കലോറികളെയും ഇവ വേണ്ട വിധത്തില്‍ പ്രതിരോധിക്കും. ഇതെല്ലാം വെളിച്ചെണ്ണ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട കാര്യമാക്കി മാറ്റുന്നുണ്ട്.
oil helps to reduce belly fat and obesity