ആവശ്യമായ ചേരുവകൾ
പച്ചരി – 1 ഗ്ലാസ്സ്
പുഴുക്കലരി – 1 ഗ്ലാസ്സ്
പഞ്ചസാര – 4 സ്പൂൺ
ഉപ്പ് – 1 നുള്ള്
മുട്ട – 2 എണ്ണം
എണ്ണ – പാകത്തിന്
തയ്യാറാക്കുന്ന വിധം
കുതിർത്ത പച്ചരിയും, പുഴുക്കലരിയും, ഉപ്പും പഞ്ചസാരയും ചേർത്ത് നന്നയരക്കുക.
ഇതിലേക്ക് മുട്ട ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക( ദോശമാവിനേക്കാളൂം കട്ടിയായിരിക്കണം)
എന്ന ചൂടാക്കുക, ചൂടാകുമ്പോൾ, ഓരോ കയിൽ ഒഴിച്ച്, നെയ്യപ്പം പോലെ പൊങ്ങി വരുമ്പോൾ മറിച്ചിട്ട് ലൈറ്റ് ബ്രൗൺ നിറമാകമ്പോൾ കോരി എടുക്കാം.
Read more:
- മഞ്ഞൾ പാൽ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?
- ന്യൂയോർക്ക് സിറ്റി സബ്വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
- Jackfruit ice cream |ചക്ക സീസൺ അല്ലെ ജാക്ഫ്രൂട്ട് ഐസ്ക്രീം ഉണ്ടാക്കിയാലോ ?
- ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക