Jackfruit ice cream |ചക്ക സീസൺ അല്ലെ ജാ​ക്​​ഫ്രൂ​ട്ട്​ ഐ​സ്ക്രീം ഉണ്ടാക്കിയാലോ ?

 ആവശ്യമായ ചേരുവകൾ 

ച​ക്ക ചെ​റി​യ ക​ഷ്ണ​ങ്ങ​ൾ ആ​ക്കി മു​റി​ച്ച​ത് – ര​ണ്ട് ക​പ്പ്

തേ​ൻ – അ​ര ക​പ്പ്

പു​ളി​യി​ല്ലാ​ത്ത ക​ട്ട​ത്തൈ​ര്​ (yogurt) – ഒ​രു ക​പ്പ്

ക​ണ്ടെ​ൻ​സ്ഡ് മി​ൽ​ക് – അ​ര ക​പ്പ്

തി​ക്ക് ക്രീം ​അ​ല്ലെ​ങ്കി​ൽ ഫ്ര​ഷ് ക്രീം – ​അ​ര ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം

    ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച ച​ക്ക ഒ​രു സി​പ്പ​ർ ബാ​ഗി​ലോ പ്ലാ​സ്റ്റി​ക് ക​ണ്ടെ​യി​ന​റി​ലോ ആ​ക്കി ഫ്രി​ഡ്ജി​ൽ​വെ​ച്ച് ഫ്രീ​സ് ചെ​യ്ത​തി​നു​ശേ​ഷം ബാ​ക്കി ചേ​രു​വ​ക​ൾ ചേ​ർ​ത്ത് മി​ക്സി​യി​ൽ പ​ൾ​സ്​ മോ​ഡി​ൽ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. 

   മ​ധു​രം കൂ​ടു​ത​ൽ വേ​ണ​മെ​ങ്കി​ൽ ക​ണ്ടെ​ൻ​സ്ഡ് മി​ൽ​ക് ചേ​ർ​ക്കാം. 

   ശേ​ഷം ഒ​രു ക​ണ്ടെ​യി​ന​റി​ൽ ഒ​ഴി​ച്ച്​ 10 മ​ണി​ക്കൂ​ർ ഫ്രീ​സ് ചെ​യ്ത്​ പി​ന്നീ​ട് സ്കൂ​പ് ചെ​യ്ത്​ സെ​ർ​വ് ചെ​യ്യാം. 

   മാ​ങ്ങ കൊ​ണ്ടും സ്​​ട്രോ​ബെ​റി കൊ​ണ്ടും ഇ​തേ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് രു​ചി​ക​ര​മാ​യ ഐ​സ്ക്രീം ഉ​ണ്ടാ​ക്കാം.

Read more:

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക