ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിച്ചു. യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് അസോസിയേഷനാണ് സസ്പെൻഷൻ പിൻവലിച്ചത്. യഥാസമയം തെരഞ്ഞെടുപ്പ് നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ വർഷം ആഗസ്റ്റ് 23ന് അംഗത്വം സസ്പെൻഡ് ചെയ്തിരുന്നത്.
ഈ വർഷം ജൂലൈ ഒന്നിന് മുമ്ബ് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിബന്ധനയോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവർ സജീവ അത്ലറ്റുകളോ നാല് വർഷത്തിനുള്ളില്‍ വിരമിച്ചവരോ ആയിരിക്കണം. അത്ലറ്റുകള്‍ക്ക് മാത്രമേ വോട്ടവകാശം നല്കാൻ പാടുള്ളൂ. പ്രതിഷേധിച്ചവർ ഉള്‍പ്പെടെ എല്ലാ താരങ്ങളെയും വിവേചനം കൂടാതെ മത്സരത്തിന് പരിഗണിക്കണം. ഇത് ഗുസ്തി ഫെഡറേഷൻ രേഖാമൂലം എഴുതി നല്‍കണമെന്നും റസ്ലിങ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read more:
- ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
- ന്യൂയോർക്ക് സിറ്റി സബ്വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു
- ബിലാവൽ ഭൂട്ടോ പിന്മാറി; നവാസ് ശരീഫ് പാക് പ്രധാനമന്ത്രിയാകും
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക