Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

സൗരഭ് തിവാരി വിരമിക്കൽ പ്രഖ്യാപിച്ചു

ശ്രീഹരി ആർ. എസ്. by ശ്രീഹരി ആർ. എസ്.
Feb 13, 2024, 11:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ജംഷേദ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരഭ് തിവാരി പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫിയില്‍ ഝാര്‍ഖണ്ഡിനായി കളിക്കുന്ന 34-കാരനായ താരം രാജസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മത്സരം തന്റെ അവസാനത്തേതാകുമെന്നാണ് പ്രഖ്യാപിച്ചത്. യുവതാരങ്ങൾക്കു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനാണു വിരമിക്കുന്നതെന്നു സൗരഭ് തിവാരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

‘‘സ്കൂൾ കാലത്തിനു മുൻപേ തുടങ്ങിയ ഈ യാത്ര അവസാനിപ്പിക്കുന്നതു കുറച്ചു ബുദ്ധിമുട്ടോടെയാണ്. എന്നാൽ പറ്റിയ സമയം ഇതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദേശീയ ടീമിലും ഐപിഎല്ലിലും ഇടമില്ലെങ്കിൽ, സംസ്ഥാന ടീമിലെ സ്ഥാനം ഒരു യുവതാരത്തിനായി ഒഴിഞ്ഞു കൊടുക്കുന്നതാണു നല്ലത്. യുവതാരങ്ങൾക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഈ തീരുമാനം എടുക്കുന്നത്.’’– സൗരഭ് തിവാരി പ്രതികരിച്ചു.

‘‘എന്റെ പ്രകടനം പരിഗണിച്ചല്ല ഇങ്ങനെയൊരു തീരുമാനം. രഞ്ജി ട്രോഫിയിലും കഴിഞ്ഞ സീസണിലും എന്റെ പ്രകടനം നിങ്ങൾക്കു മുന്നിലുണ്ട്. ക്രിക്കറ്റ് മാത്രമാണ് എനിക്ക് അറിയാവുന്ന കാര്യം. അതുകൊണ്ടു തന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഇനിയും പ്രവർത്തിക്കും. രാഷ്ട്രീയ പ്രവേശനത്തിനായി ഓഫറുകളുണ്ടായിരുന്നെങ്കിലും ഞാൻ അക്കാര്യം ആലോചിച്ചിട്ടില്ല.’’– സൗരഭ് തിവാരി പറഞ്ഞു.

11-ാം വയസില്‍ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച തിവാരി 2006-07 സീസണിലാണ് രഞ്ജി ട്രോഫിയില്‍ അരങ്ങേറുന്നത്. 2008-ല്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ടീമില്‍ അംഗമായിരുന്നു. 2010-ല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി പുറത്തെടുത്ത പ്രകടനം താരത്തെ ശ്രദ്ധേയനാക്കി. സീസണില്‍ 419 റണ്‍സ് നേടി തിവാരിക്ക് പിന്നാലെ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തി. പക്ഷേ അരങ്ങേറ്റത്തിനായി 2010 ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ഇന്ത്യന്‍ ജേഴ്‌സിയില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്.
 
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്കായും സൗരഭ് കളിച്ചിട്ടുണ്ട്.

Read more…

  • ബാംഗ്ലൂരിൽ രാമായണവും,മഹാഭാരതവും സാങ്കല്‍പിക കഥകളാണെന്ന് പഠിപ്പിച്ച അധ്യാപികയെ പുറത്താക്കി
  • സ്വീഡനിൽ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ വാട്ടര്‍ തീം പാര്‍ക്കില്‍ വൻസ്ഫോടനം: ഉപകരണങ്ങൾ കത്തിനശിച്ചു
  • ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക പ്രയോഗം:ബാരിക്കേഡുകള്‍ തകർത്ത് കര്‍ഷകർ മാർച്ച് തുടരുന്നു
  • പിഎസ്‍സി പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയിരുന്നതായി റിപ്പോർട്ട്
  • കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു

ReadAlso:

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍; എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍ | FA Cup Quarter final matches begins tomorrow

Latest News

ബി.ജെ.പി രാഷ്ട്രീയം അവസാനിപ്പിച്ച അണ്ണാമലൈ ഇനി എങ്ങോട്ട് ?

സി.എം.ആര്‍.എല്‍ കേസ്: ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies