പട്ന: ബിഹാറിൽ ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന്(എ.ഐ.എം.ഐ.എം) നേതാവ് വെടിയേറ്റു മരിച്ചു. ഗോപാൽഗഞ്ചിലാണു പ്രമുഖ നേതാവായ അബ്ദുൽ സലാം കൊല്ലപ്പെട്ടത്. ഡിസംബറിനുശേഷം ബിഹാറിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ എ.ഐ.എം.ഐ.എം നേതാവാണ് സലാം.
#WATCH | Bihar: AIMIM state secretary and district president Abdul Salam alias Aslam Mukhiya shot dead in Gopalganj.
SDPO Pranjal Kumar says “Some bike-borne miscreants shot a person. SIT has been formed and raids are being done to arrest the accused. The deceased is an AIMIM… pic.twitter.com/oihOZtHW5V
— ANI (@ANI) February 13, 2024
Read more….
- കർഷക പ്രതിഷേധത്തിനെതിരെ നടപടി എടുക്കണം: സുപ്രീം കോടതിയിലേക്ക് ബാർ അസോസിയേഷൻ കത്തയച്ചു
- തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല
- ആറ്റുകാൽ പൊങ്കാല 25ന്
- കേരളത്തിലെ ആദ്യ ഹജ്ജ് വിമാനം മേയ് 26ന്
- സംസ്ഥാനത്ത് വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച വ്യാപക കടയടപ്പ് സമരം ഇന്ന്