കൊട്ടിയൂർ: കൃഷിയിടത്തിൽ ഇറങ്ങിയ കടുവയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഇന്നു പുലർച്ചെ കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയിലെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. റബര്‍ ടാപ്പിങ്ങിനു പോയ പുളിമൂട്ടിൽ സിബി എന്ന യുവാവാണ് കടുവയെ കണ്ടത്.
- തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല
- ആറ്റുകാൽ പൊങ്കാല 25ന്
- കേരളത്തിലെ ആദ്യ ഹജ്ജ് വിമാനം മേയ് 26ന്
- സംസ്ഥാനത്ത് വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച വ്യാപക കടയടപ്പ് സമരം ഇന്ന്
- ഉപമുഖ്യമന്ത്രി നിയമനം: ഹരജി സുപ്രീം കോടതി തള്ളി
















