×

ഉപമുഖ്യമന്ത്രി നിയമനം: ഹരജി സു​പ്രീം കോ​ട​തി ത​ള്ളി

google news
bg
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രെ നി​യ​മി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്തു​ള്ള പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി സു​പ്രീം കോ​ട​തി ത​ള്ളി. ഉ​പ​മു​ഖ്യ​മ​ന്ത്രി നി​യ​മ​നം ഭ​ണ​ഘ​ട​നാ വി​രു​ദ്ധ​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കോ​ട​തിയുടെ ഉ​ത്ത​ര​വ്.

        ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രെ നി​യ​മി​ക്കു​ന്ന​തു​വ​ഴി സം​സ്ഥാ​ന​ങ്ങ​ൾ തെ​റ്റാ​യ കീ​ഴ്വ​ഴ​ക്കം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും തു​ല്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 14ന് ​എ​തി​രാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും ഹ​ര​ജി​ക്കാ​രാ​യ പ​ബ്ലി​ക്ക് പൊ​ളി​റ്റി​ക്ക​ൽ പാ​ർ​ട്ടി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. എ​ന്നാ​ൽ, ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ടി​സ്ഥാ​ന​പ​ര​മാ​യി സ​ർ​ക്കാ​റി​ലെ മ​ന്ത്രി​യാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

Read also: യു.പിയിലെ ജോഡോ യാത്ര 5 ദിവസമായി ചുരുക്കി

ട്രം​പി​ന്റെ പ്രസ്താവന യു.​എ​സി​ന്റെ​യും നാ​റ്റോ രാ​ജ്യ​ങ്ങ​ളു​ടെ​യും സുരക്ഷ ദുർബലപ്പെടുത്തുമെന്ന് നാറ്റോ

പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു

ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക