ന്യൂഡൽഹി: ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. പേയ്ടിഎമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. ആർബിഐയുടെ സെൻട്രൽ ബോർഡ് ഡയറക്ടർമാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും പങ്കെടുത്തിരുന്നു.
- തൃപ്പൂണിത്തുറ സ്ഫോടനം:ചികിത്സയിലായിരുന്ന 55കാരനും മരിച്ചു: മരണം രണ്ടായി
- സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് പ്പോർട്ട്: റായ് ബറേലിയിൽ പ്രിയങ്ക ഗാന്ധി
- കാറിടിച്ച് രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു; തീപിടിച്ച് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
- കൊച്ചി ബാറിലെ വെടിവയ്പ്; പ്രതികള്‍ അറസ്റ്റിലായി
- എല്‍ഡിഎഫ് ആദ്യ സ്ഥാനാർഥിയെ തീരുമാനിച്ചു; കോട്ടയത്ത് തോമസ് ചാഴികാടന്‍ തന്നെ